2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കേരളം വാർത്തകൾ

ആകെ: 314 വാർത്തകൾ
പതിനഞ്ചുകാരന് നേരേ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, 43കാരന് 47 വർഷം കഠിനതടവും പിഴയും
കേരളം
17 മണിക്കൂർ മുൻപ്
Nazeema

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ദാസ് ആന്റണിക്ക് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് അമ്മ നൽകിയ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.

മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസ്: 'അഭിഭാഷകൻ വേണ്ട, നേരിട്ട് വാദിച്ചോളാം'; കോടതിയെ അറിയിച്ച് സനൽകുമാർ ശശിധരൻ
കേരളം
17 മണിക്കൂർ മുൻപ്
Nazeema

മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസ്: 'അഭിഭാഷകൻ വേണ്ട, നേരിട്ട് വാദിച്ചോളാം'; കോടതിയെ അറിയിച്ച് സനൽകുമാർ ശശിധരൻ

മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ അഭിഭാഷകനില്ലാതെ നേരിട്ട് വാദിക്കുമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ കോടതിയെ അറിയിച്ചു.

Ampere Nexus EX+: വിശദാംശങ്ങള്‍ ഇങ്ങനെ  ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി സ്‌കൂട്ടേഴ്സ് അവരുടെ ജനപ്രിയ ആംപിയര്‍ ബ്രാന്‍ഡിന് കീഴില്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുയാണ്. ആംപിയര്‍ നെക്സസ് EX+ എന്നാണ് അതിന്റെ പേര്.  മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറാണിത്. കൂടുതല്‍ ശക്തമായ മോട്ടോര്‍, വാട്ടര്‍പ്രൂഫ് ചാര്‍ജര്‍, മെച്ചപ്പെട്ട കണക്റ്റിവിറ്റി സവിശേഷതകള്‍ എന്നിവ ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിലുണ്ട്.  Ampere Nexus EX+: റേഞ്ചും വിലയും  ആംപിയര്‍ നെക്‌സസ് EX+ ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. കാര്‍ബണ്‍ നൈറ്റ്, സ്റ്റീല്‍ ഗ്രേ എന്നിവ. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1,29,999 രൂപയും ഇന്റലിപാക്ക് കണക്റ്റഡ് വേരിയന്റിന് 1,35,999 രൂപയുമാണ്.  Also Read: ജനപ്രീതിയില്‍ ഏറെ മുന്നില്‍, വില ഒരു ലക്ഷത്തില്‍ താഴെ, മികച്ച മൈലേജും ; Honda Activa 125-ന്റെ സവിശേഷതകള്‍ ഇങ്ങനെ  ദൈനംദിന ഉപയോഗത്തിനും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലെ സഞ്ചാരത്തിനും ഒരുപോലെ അനുയോജ്യമാണ് പുതിയ നെക്‌സസ് E-X+. രാജ്യത്തുടനീളമുള്ള എല്ലാ ആംപിയര്‍ ഡീലര്‍ഷിപ്പുകളിലും ഇത് വില്‍പ്പനയ്ക്ക് ലഭ്യമാകും. ഒറ്റ ചാര്‍ജില്‍ 136 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്.  Ampere Nexus EX+: പ്രകടനം ഇങ്ങനെ  ആംപിയര്‍ നെക്‌സസ് EX+ ഇലക്ട്രിക് സ്‌കൂട്ടറില്‍ 202Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന ശക്തമായ 5kW മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.
കേരളം
17 മണിക്കൂർ മുൻപ്
Samanyu

മുൻപത്തെ പേജ്അടുത്ത പേജ്