2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കേരളം വാർത്തകൾ

ആകെ: 314 വാർത്തകൾ
സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി; പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും മരുന്ന് പ്രതിസന്ധിക്ക് അയവില്ലാതെ സർക്കാർ ആശുപത്രികൾ
കേരളംതിരുവനന്തപുരം
4 ദിവസം മുൻപ്
Nazeema

സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി; പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും മരുന്ന് പ്രതിസന്ധിക്ക് അയവില്ലാതെ സർക്കാർ ആശുപത്രികൾ

സംസ്ഥാനത്ത് പകർച്ചപ്പനി രൂക്ഷമായി തുടരുമ്പോഴും മരുന്ന് ക്ഷാമം പരിഹരിക്കാനാകാതെ സർക്കാർ ആശുപത്രികൾ. മണ്ണാർക്കാട് 14കാരി കൂടി മരിച്ചതോടെ പനി മരണങ്ങൾ ഉയരുകയാണ്.

'അമ്മേ..വീണ്ടും നമ്മൾ കണ്ടുമുട്ടുന്ന ആ ദിവസം വരെ..'; മനമുലഞ്ഞ് റോബിൻ രാധാകൃഷ്ണൻ
കേരളം
4 ദിവസം മുൻപ്
Nazeema

'അമ്മേ..വീണ്ടും നമ്മൾ കണ്ടുമുട്ടുന്ന ആ ദിവസം വരെ..'; മനമുലഞ്ഞ് റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ അന്തരിച്ച അമ്മയെ ഓർത്ത് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. അമ്മയുടെ വേർപാടും അത് നൽകുന്ന വേദനയും ഓർമിപ്പിക്കുന്ന വൈകാരികമായ വരികളാണ് റോബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

കൊച്ചിയിൽ മദ്യപിച്ച് ബസ് ഡ്രൈവിം​ഗ്; 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്, അലക്ഷ്യമായ ഡ്രൈവിം​ഗിൽ 71 കേസുകൾ
കേരളംഎറണാകുളം
4 ദിവസം മുൻപ്
Nazeema

കൊച്ചിയിൽ മദ്യപിച്ച് ബസ് ഡ്രൈവിം​ഗ്; 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്, അലക്ഷ്യമായ ഡ്രൈവിം​ഗിൽ 71 കേസുകൾ

മദ്യപിച്ച് വാഹനമോടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെയും അലക്ഷ്യമായ ഡ്രൈവിങ്ങിന് 71 പേർക്കെതിരെയും കൊച്ചിയിൽ കേസ് എടുത്തു. കൂടാതെ, തുടർച്ചയായി ഹോൺ മുഴക്കിയത് ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾക്കായി 1,891 പെറ്റി കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തു.

മുൻപത്തെ പേജ്അടുത്ത പേജ്