
ബിജെപി അക്രമം നടത്തുന്നത് ദേശീയപ്രശ്നങ്ങളെ മറയ്ക്കാന് ; ഇത് ഗുണ്ടായിസരാഷ്ട്രീയമെന്ന് സണ്ണിജോസഫ്
ഡി.സി.സി ഓഫീസ് അക്രമം: ബി.ജെ.പി നടത്തുന്നത് ഗുണ്ടായിസ രാഷ്ട്രീയമെന്ന് കോൺഗ്രസ്

ഡി.സി.സി ഓഫീസ് അക്രമം: ബി.ജെ.പി നടത്തുന്നത് ഗുണ്ടായിസ രാഷ്ട്രീയമെന്ന് കോൺഗ്രസ്


ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ. ലഷ്കർ ഇ തൊയ്ബ ഭീകരനെ വധിച്ചതായി കരസേന. ബുദ്ഗാം ജില്ലയിലെ യൂസ്മാർഗിലുള്ള കൊറാഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ തെരച്ചിൽ തുടരുന്നതായി കരസേന അറിയിച്ചു.

ആശുപത്രികളിൽ മരുന്നിൻ്റെ സ്റ്റോക്ക് ഉണ്ടെന്നും കെ എം എസ് സി എൽ സംഭരണകേന്ദ്രങ്ങളിൽ മരുന്നിൻ്റെ സ്റ്റോക്ക് കുറവുണ്ടെന്നും ആരോഗ്യവകുപ്പ്. പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാനും നിർദേശം.


വിമാനത്താവളത്തിൽ ദമ്പതികളുടെ പക്കൽ നിന്ന് സ്വർണം തട്ടിയെടുത്തു. ദമ്പതികളെ കാറിൽ തട്ടിക്കൊണ്ടു പോയി കവർന്നത്, എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ. സ്വർണം പൊട്ടിക്കലെന്ന് സംശയം.

ട്രഷറി–ആസൂത്രണ വകുപ്പ് സ്ഥലംമാറ്റത്തിൽ ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ നെഞ്ചിന്റേതാണ് ഉത്തരവ്.

മുപ്പതിന് മുകളിൽ കോളേജുകളിൽ എസ്എഫ്ഐ വിജയിച്ചപ്പോൾ 12ൽ അധികം കോളേജുകളിൽ കെഎസ്യുവും വിജയം നേടി. യുസി കോളേജിൽ എസ്എഫ്ഐയും എംഎ കോളേജിൽ കെഎസ്യുവും വർഷങ്ങൾക്ക് ശേഷം ഭരണം പിടിച്ചു.

വൈകിട്ട് 6 15 നും രാത്രി 12 45 നും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രണം. അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള് ഫലിക്കാത്തതിനാലാണ് വൈദ്യുതി നിയന്ത്രണം ഉറപ്പായത്. രാത്രി 8 മണിക്ക് ശേഷം പുറത്ത് നിന്ന് വൈദ്യുതി ലഭ്യമായാൽ നിയന്ത്രണം ഒഴിവാകും

തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം 2,000 മെഗാവാട്ടിൽ (1, 2 യൂണിറ്റുകൾ) നിന്ന് 6,000 മെഗാവാട്ടിലേക്ക് (6 റിയാക്ടറുകൾ) ഉല്പാദനശേഷി ഉയർത്തുന്നു.

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന്റെ വ്യക്തമായ തിരിച്ചുവരവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

വി.ഡി. സതീശൻ തന്റെ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയവും രാഹുൽ ഗാന്ധിയുടെ ഇടപെടലുകളും കോൺഗ്രസ് പ്രവർത്തക സമിതി വിലയിരുത്തി.