2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കേരളം വാർത്തകൾ

ആകെ: 314 വാർത്തകൾ
'പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട', വിദ്യാഭ്യാസ മന്ത്രിക്ക് ലീഗ് നേതൃത്വത്തിന്‍റെ നിർദേശം, വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം'
കേരളംമലപ്പുറം
3 ദിവസം മുൻപ്
Nazeema

'പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട', വിദ്യാഭ്യാസ മന്ത്രിക്ക് ലീഗ് നേതൃത്വത്തിന്‍റെ നിർദേശം, വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം'

PM SRI വിഷയത്തിൽ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് വാഴയൂരിൽ ചേർന്ന നൂറു ദിന അവലോകന യോഗത്തിൽ ലീഗ് നേതൃത്വം നിർദേശിച്ചു. നേതാക്കളും മന്ത്രിമാരും പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.

ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ നഗരങ്ങളിൽ 'കേരള ഡെസ്‌കുകൾ'; ആഗോള നിക്ഷേപം കേരളത്തിലേക്കെന്ന് സർക്കാർ
കേരളംതിരുവനന്തപുരം
3 ദിവസം മുൻപ്
Nazeema

ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ നഗരങ്ങളിൽ 'കേരള ഡെസ്‌കുകൾ'; ആഗോള നിക്ഷേപം കേരളത്തിലേക്കെന്ന് സർക്കാർ

വിദേശ നിക്ഷേപവും പ്രവാസി ബിസിനസ് ശൃംഖലകളും ആകർഷിക്കാൻ ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ നഗരങ്ങളിൽ 'കേരള ഡെസ്‌കുകൾ' സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു......  Read more at: https://janamtv.com/81062449/
കേരളം
മുൻപത്തെ പേജ്അടുത്ത പേജ്