ദില്ലിയിൽ ശ്വാസകോശ അർബുദ കേസുകളിൽ വർദ്ധനവ് ; രോഗസാധ്യത കൂട്ടുന്നതിന് പിന്നിലെ ചില കാരണങ്ങൾ
പുറത്തെ വായു മലിനീകരണത്തെയും അതിലെ സൂക്ഷ്മ കണികകളെയും മനുഷ്യരിൽ അർബുദമുണ്ടാക്കാൻ കാരണമാകുന്നവയായി തരംതിരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഭാഗമായ 'ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ' (IARC) വ്യക്തമാക്കുന്നു.