ഗ്യാനു... തൻ്റെ സമയം തീർന്നു: രാജിവെയ്ക്കും വരെ പ്രതിഷേധമെന്ന് സിജെപി, മുംബൈയിൽ കനത്ത സുരക്ഷ, നിരോധനജ്ഞ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ബെംഗളൂരു: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (SIR) മറവിൽ കർണാടകയിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ വോട്ടർമാരുടെ പേരുകൾ കൂട്ടമായി ഒഴിവാക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു.
രാജ്യമാകെ SIR പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നതിനായി ബിജെപി പ്രവർത്തകർ കൂട്ടത്തോടെ ഫോം 7 സമർപ്പിക്കുന്നുവെന്ന ആരോപണവുമായി ശിവകുമാർ രംഗത്തെത്തിയത്.
ന്യൂനപക്ഷങ്ങൾ, ദളിതർ, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾ എന്നിവരെയാണ് ലക്ഷ്യമിടുന്നതെന്നാണ് ശിവകുമാറിന്റെ ആരോപണം. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനായി പ്രീ-പ്രിന്റ് ചെയ്ത ഫോം 7 അപേക്ഷകൾ വ്യാപകമായി സമർപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഫോം 7 ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങൾ നൽകി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ശ്രമിച്ചെന്ന പരാതികളിൽ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിവിധ ജില്ലകളിൽ എഫ്ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.അനുമതി ഇല്ലെങ്കിലും മുംബൈയിലെ ശിവാജി പാര്‍ക്കില്‍ തന്നെ പ്രതിഷേധം നടത്തുമെന്ന് സിജെപി നേതാവായ അഭിജീത് ദീപ്‌കെ വ്യക്തമാക്കി. പ്രതിഷേധമെന്നത് ജനങ്ങളുടെ അവകാശമാണെന്നും ദീപ്‌കെ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രതിഷേധം തുടരുമെന്നും സമരത്തിനായി ശിവാജി പാര്‍ക്കിന്റെ ആറാം നമ്പര്‍ ഗേറ്റില്‍ ജനങ്ങള്‍ ഒന്നിക്കണമെന്നും ജനാധിപത്യത്തെ രക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്നും അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ അവസാനത്തോടെ പ്രതിഷേധം ജന്തര്‍ മന്തറില്‍ നടത്തുമെന്നും ഗോവ, കര്‍ണാടക, പശ്ചിമബംഗാള്‍,ഉത്തര്‍പ്രദേശ്, ബിഹാര്‍,ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.
അതേസമയം രാജ്യത്തെ എല്ലാ ജില്ലകളിലും ജനാധിപത്യ സംരക്ഷണ മാര്‍ച്ചും ഒക്ടോബര്‍ 6ന് എം പിമാരുടെ നെതൃത്വത്തില്‍ തിരെഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ചും നടത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ഐസ,എസ്എഫ്‌ഐ അടക്കമുള്ള സംഘടനകളുടെ പ്രതിഷേധ പ്രകടനം ഇന്ന് ജന്തര്‍ മന്ദിറിലും നടക്കും. രാജി ആവശ്യം നടന്നില്ലെങ്കില്‍ നവംബര്‍ ഒന്നോടെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം




