2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

3,000 കോടി രൂപയുടെ ലഹരിമരുന്ന്; ലക്ഷദ്വീപിന് സമീപം ഇറാനിയന്‍ ബോട്ടില്‍ 5 പാകിസ്ഥാനികള്‍ പിടിയില്‍

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 02:12 PM
പങ്കുവെക്കുക:
3,000 കോടി രൂപയുടെ ലഹരിമരുന്ന്; ലക്ഷദ്വീപിന് സമീപം ഇറാനിയന്‍ ബോട്ടില്‍ 5 പാകിസ്ഥാനികള്‍ പിടിയില്‍
3,000 കോടി രൂപയുടെ ലഹരിമരുന്ന്; ലക്ഷദ്വീപിന് സമീപം ഇറാനിയന്‍ ബോട്ടില്‍ 5 പാകിസ്ഥാനികള്‍ പിടിയില്‍കേരളപ്രഭാതം

സമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നായി, ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ വെച്ച് ഏകദേശം 526 കിലോഗ്രാം ഹെറോയിനും മെത്താംഫെറ്റമിനും കടത്തുകയായിരുന്ന ഇറാനിയന്‍ ബോട്ടിനെ ഇന്ത്യന്‍ തീരസംരക്ഷണ സേനയും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും ചേര്‍ന്ന് പിടികൂടി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)