
പുലർച്ചെ പെട്രോള് പമ്പിൽ നിന്നും പണം കവർന്നു, ബാറിൽ കയറി വിലകൂടിയ മദ്യം അകത്താക്കി; സിസിടിവിയിൽ 150 ലേറെ കേസുകളുള്ള ഷാജഹാൻ, അറസ്റ്റിൽ
നൂറ്റമ്പതോളം കേസുകളിൽ പ്രതിയായ ഷാജഹാൻ പോരൂർ ചെറുകോട് പെട്രോൾ പമ്പ് ഗ്ലാസ് തകർത്ത് 12,000 രൂപ കവർന്ന കേസിൽ അറസ്റ്റിൽ. മോഷ്ടിച്ച പണം കൊണ്ട് ബാറിൽ കയറി വിലകൂടിയ മദ്യം കഴിച്ചതായി പ്രതി പോലീസിന് മൊഴി നൽകി.











