2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

10 ലക്ഷം രൂപ വരെ ധനസഹായം; ദാക്ഷായണി സ്വയം തൊഴിൽ സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 11:32 AM
പങ്കുവെക്കുക:
10 ലക്ഷം രൂപ വരെ ധനസഹായം; ദാക്ഷായണി സ്വയം തൊഴിൽ സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം
10 ലക്ഷം രൂപ വരെ ധനസഹായം; ദാക്ഷായണി സ്വയം തൊഴിൽ സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാംകേരളപ്രഭാതം

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ദാക്ഷായണി സ്വയംതൊഴിൽ സഹായ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തിൽപെട്ട വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.  അഞ്ചോ അതിലധികമോയ പട്ടികജാതി വനിതകൾ അംഗങ്ങളായ സ്വയംസഹായ സംഘങ്ങൾക്കും സംരംഭങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികൾക്കും അപേക്ഷിക്കാം

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം