24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

കേരളം വാർത്തകൾ

ആകെ: 339 വാർത്ത
വെർച്ച്വൽ ക്യൂവിൽ ഭക്തർക്ക് പരാതിയുണ്ടെന്ന് ദേവസ്വം മന്ത്രി; കൂടുതൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് കെ മുരളീധരൻ പത്തനംതിട്ട
24 Nov 2026, 04:07 PM

വെർച്ച്വൽ ക്യൂവിൽ ഭക്തർക്ക് പരാതിയുണ്ടെന്ന് ദേവസ്വം മന്ത്രി; കൂടുതൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് കെ മുരളീധരൻ

ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു. വെർച്ച്വൽ ക്യൂ വഴി ഭക്തർക്ക് ദർശനം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം. കൂടാതെ പമ്പാനദിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പാലക്കാട് സ്കൂളിൽ വെടിവെപ്പ്, വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു പാലക്കാട്
24 Nov 2026, 03:40 PM

പാലക്കാട് സ്കൂളിൽ വെടിവെപ്പ്, വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു.

25.25 കോടി കഴിഞ്ഞ അഞ്ച് കൊല്ലം ചിലവിട്ടില്ലെന്ന് അബിൻ വർക്കി; ആസ്തി വികസന ഫണ്ട് വിവാദത്തിൽ രേഖ പുറത്തുവിട്ട് എംഎൽഎ പത്തനംതിട്ട
24 Nov 2026, 03:35 PM

25.25 കോടി കഴിഞ്ഞ അഞ്ച് കൊല്ലം ചിലവിട്ടില്ലെന്ന് അബിൻ വർക്കി; ആസ്തി വികസന ഫണ്ട് വിവാദത്തിൽ രേഖ പുറത്തുവിട്ട് എംഎൽഎ

കഴിഞ്ഞ അഞ്ച് വർഷം ആസ്തി വികസന ഫണ്ടിൽ നിന്ന് മുൻ മന്ത്രി വീണ ജോർജ് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് അബിൻ വർക്കി എംഎൽഎ. വിവരാവകാശ രേഖകൾ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തീർത്ഥാടകർ എത്തിയത് ഇന്നലെ; ശബരിമലയിൽ തിരക്കേറുന്നു പത്തനംതിട്ട
24 Nov 2026, 02:50 PM

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തീർത്ഥാടകർ എത്തിയത് ഇന്നലെ; ശബരിമലയിൽ തിരക്കേറുന്നു

ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്നലെയും ഇന്നും തീർത്ഥാടക തിരക്ക് അനുഭവപ്പെടുന്നു. ഇന്നലെ രാത്രി 12 മണിവരെ 75,234 തീർത്ഥാടകർ ദ‍ർശനത്തിന് എത്തി. ഇന്ന് 11 മണിവരെ 35,000 തീർത്ഥാടകരും മല ചവിട്ടി.

മലപ്പുറത്ത് പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യം ഒളിച്ചിരുന്ന് പകർത്തി ഫോണിൽ സൂക്ഷിച്ചു; 46-കാരൻ അറസ്റ്റിൽ മലപ്പുറം
24 Nov 2026, 02:46 PM

മലപ്പുറത്ത് പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യം ഒളിച്ചിരുന്ന് പകർത്തി ഫോണിൽ സൂക്ഷിച്ചു; 46-കാരൻ അറസ്റ്റിൽ

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാര്‍ (70) കളിപ്പാട്ടങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചാണ് കുട്ടിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സ‍ർക്കാർ തിരുവനന്തപുരം
24 Nov 2026, 02:43 PM

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സ‍ർക്കാർ

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സ‍ർക്കാർ. വായുഗുണനിലവാരം വിലയിരുത്താനും മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ നിർദേശിക്കാനുമാണ് സമിതി.

മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു സംസ്ഥാനപരിസ്ഥിതി ആഘാത നി‍‍ർണയ അതോറിറ്റിയുടെ ചെയ‍ർമാൻ തിരുവനന്തപുരം
24 Nov 2026, 02:41 PM

മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു സംസ്ഥാനപരിസ്ഥിതി ആഘാത നി‍‍ർണയ അതോറിറ്റിയുടെ ചെയ‍ർമാൻ

ഖനനം വലിയ കെട്ടിടങ്ങൾ വ്യവസായം തുടങ്ങിയ ബി വിഭാ​ഗം പദ്ധതികളുടെ പരിസ്ഥിതി ആഘാതം വിലയിരുത്തി അനുമതി നൽകുക എന്നതാണ് അതോറിറ്റി ചുമതല. സംസ്ഥാനത്തിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു.

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; ഗ്ലോബൽ ഡിജിറ്റൽ ഇൻവെസ്റ്റ്മെ‍ന്‍റ് സമ്മിറ്റിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും എറണാകുളം
24 Nov 2026, 02:40 PM

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; ഗ്ലോബൽ ഡിജിറ്റൽ ഇൻവെസ്റ്റ്മെ‍ന്‍റ് സമ്മിറ്റിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും

അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ സമ്മിറ്റിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറി. സംഘാടകരിൽ ഒരാൾ തട്ടിപ്പ് കേസിൽ പ്രതിയാണെന്ന വിവരത്തെ തുടർന്നാണ് ഈ തീരുമാനം.

പട്ടണക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കവർച്ച: രണ്ട് അസം സ്വദേശികൾ പിടിയിൽ ആലപ്പുഴ
24 Nov 2026, 02:21 PM

പട്ടണക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കവർച്ച: രണ്ട് അസം സ്വദേശികൾ പിടിയിൽ

പൊന്നാംവെളി സൗമ്യ ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളെ പിടികൂടിയ അതേ അന്വേഷണ സംഘം തന്നെയാണ് ക്ഷേത്ര കവർച്ചാ കേസിലും പ്രതികളെ അതിവേഗം വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍, ഇരുവരും വിവാഹിതർ തൃശ്ശൂർ
24 Nov 2026, 02:08 PM

തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍, ഇരുവരും വിവാഹിതർ

അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. അഖിലും രമയും സ്‌നേഹബന്ധത്തിലായിരുന്നുവെന്നും ഇത് സംബന്ധിച്ച് രണ്ട് പേരുടെ വീട്ടുകാരും ഇവര്‍ക്ക് താക്കീത് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

'സർവീസ് റോഡ് പണിതിട്ട് മതി ടോൾ'; നാട്ടിക ടോൾപ്ലാസയിൽ സ്വകാര്യ ബസുകൾ നിർത്തിയിട്ട് പണിമുടക്ക്, ​ഗതാ​ഗതം സ്തംഭിച്ചു തൃശ്ശൂർ
24 Nov 2026, 02:04 PM

'സർവീസ് റോഡ് പണിതിട്ട് മതി ടോൾ'; നാട്ടിക ടോൾപ്ലാസയിൽ സ്വകാര്യ ബസുകൾ നിർത്തിയിട്ട് പണിമുടക്ക്, ​ഗതാ​ഗതം സ്തംഭിച്ചു

തിങ്കള്‍ രാവിലെ എട്ടിനാണ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ടോള്‍ പ്ലാസയിലെ വിവിധ പാതകളില്‍ നിര്‍ത്തിയിട്ടത്. ഈ ബസുകള്‍ ടോള്‍ നല്‍കിയിരുന്നില്ല. സര്‍വീസ് റോഡിലൂടെ മാത്രമേ ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്താന്‍ പാടുള്ളൂ.

പേജ് 1 / 29 അടുത്ത പേജ് →