25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

കണ്ണൂർ വാർത്തകൾ

ആകെ: 12 വാർത്ത
മറ്റ് ജില്ലകൾ തിരഞ്ഞെടുക്കുക:
സിപിഎം നേതാവ് ധനരാജ് വധക്കേസ്; ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി, 5ലക്ഷം പിഴയും അടക്കണമെന്ന് കോടതി വിധി കേരളം
25 Nov 2026, 11:36 AM

സിപിഎം നേതാവ് ധനരാജ് വധക്കേസ്; ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി, 5ലക്ഷം പിഴയും അടക്കണമെന്ന് കോടതി വിധി

സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിൽ കുറ്റക്കാരായ മൂന്ന് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ, ബാക്കി 16 പേരെ വെറുതെ വിട്ടു കേരളം
23 Nov 2026, 12:52 PM

ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ, ബാക്കി 16 പേരെ വെറുതെ വിട്ടു

സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിൽ ആദ്യത്തെ മൂന്ന് പ്രതികൾ കുറ്റക്കാരനാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. എന്നാൽ സംശയത്തിന്റെ ആനുകൂല്യത്തിൽ മറ്റ് 16 പ്രതികളെ കോടതി വെറുതെവിട്ടു. കൊല്ലപ്പെട്ടയാളുടെ അമ്മയുടെ മൊഴിയാണ് കേസിൽ നിർണായകമായി മാറിയത്.

വധശ്രമ കേസ് പ്രതികളായ സിപിഎം പ്രവർത്തകൾക്കൊപ്പം പൊലീസുകാരന്‍റെ ഉല്ലാസ യാത്ര; പരാതി നൽകി യൂത്ത് കോൺഗ്രസ് കേരളം
20 Nov 2026, 11:13 AM

വധശ്രമ കേസ് പ്രതികളായ സിപിഎം പ്രവർത്തകൾക്കൊപ്പം പൊലീസുകാരന്‍റെ ഉല്ലാസ യാത്ര; പരാതി നൽകി യൂത്ത് കോൺഗ്രസ്

നഗരസഭ കൗൺസിലറെ ആക്രമിച്ച കേസിൽ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം കിട്ടുന്നതു വരെ അറസ്റ്റ് ചെയ്യാതിരുന്നത് ഈ ഉദ്യോഗസ്ഥന്റെ ഇടപെടൽ മൂലമാണെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു.

കുഞ്ഞാമിന വന്നത് വാടക ചോദിച്ച്; കസേരയിൽ കെട്ടിയിട്ട് സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിലായത് 10 വർ‌ഷത്തിന് ശേഷം കേരളം
17 Nov 2026, 04:11 PM

കുഞ്ഞാമിന വന്നത് വാടക ചോദിച്ച്; കസേരയിൽ കെട്ടിയിട്ട് സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിലായത് 10 വർ‌ഷത്തിന് ശേഷം

വസ്ത്ര വ്യാപാരികളെന്ന് പരിചയപ്പെടുത്തി ദില്ലി സ്വദേശികളായ പര്‍വീണ്‍ ബാനു, മക്കളായ സക്കീന ഫാത്തിമ, അബ്ബാസ് അലി എന്നിവര്‍ ഇരിക്കൂറിലെത്തി. പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ ഇവര്‍ക്ക് നാട്ടുകാര്‍ കുഞ്ഞാമിനയുടെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസ സൗകര്യവുമൊരുക്കി.

ശിവസൂര്യയുടെ തിരോധാനത്തിന് 100 ​ദിവസം; എത്താൻ സാധ്യതയുള്ളിടത്തെല്ലാം അന്വേഷണം, നിലവിൽ സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച് കേരളം
17 Nov 2026, 03:16 PM

ശിവസൂര്യയുടെ തിരോധാനത്തിന് 100 ​ദിവസം; എത്താൻ സാധ്യതയുള്ളിടത്തെല്ലാം അന്വേഷണം, നിലവിൽ സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച്

ശിവസൂര്യയെ കുറിച്ച് നിലവിൽ സൂചനകളില്ലെന്നും ശിവസൂര്യ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷണം നടത്തുമെന്നും എസ് പി പറഞ്ഞു. തിരോധനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും എസ് പി അറിയിച്ചു.

ആദ്യം വെട്ട്, പിന്നെ തിരുന്നത്! പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍ കേരളം
17 Nov 2026, 11:22 AM

ആദ്യം വെട്ട്, പിന്നെ തിരുന്നത്! പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍

പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞികൃഷ്ണൻ എംഎൽഎയെ ഉദ്ഘാടകനായി സംഘാടകരുടെ തിരുത്ത്. സഹകരണ വകുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് നേരത്തെയുണ്ടായ വിവാദ തീരുമാനം മാറ്റിയത്.

അരിയിൽ ഷുക്കൂർ വധക്കേസ്: ശിക്ഷാവിധി നവംബർ 19ന്, പി ജയരാജൻ ഉൾപ്പെടെ 33 പ്രതികൾ കേരളം
16 Nov 2026, 02:48 PM

അരിയിൽ ഷുക്കൂർ വധക്കേസ്: ശിക്ഷാവിധി നവംബർ 19ന്, പി ജയരാജൻ ഉൾപ്പെടെ 33 പ്രതികൾ

സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. പി ജയരാജൻ, ടിവി രാജേഷ് അടക്കമുള്ള സിപിഎം നേതാക്കളാണ് കേസിലെ പ്രതികൾ.

ആരോപണം ഉന്നയിക്കുന്നവർ മുഖത്തുനോക്കി പറയട്ടെയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; 'കെപിസിസി പ്രസിഡന്റ് ആകാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചു' കേരളം
14 Nov 2026, 12:36 PM

ആരോപണം ഉന്നയിക്കുന്നവർ മുഖത്തുനോക്കി പറയട്ടെയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; 'കെപിസിസി പ്രസിഡന്റ് ആകാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചു'

തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ മുഖത്തുനോക്കി പറയണമെന്നും അവർ തന്റെ മറുപടിക്ക് അർഹരല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ. കെപിസിസി പ്രസിഡന്റാകാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തന്റെ തുറന്നുപറച്ചിലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

'കെഎസ്ഇബി സമ്മർദം ഉണ്ടാക്കിയിട്ടില്ല, ആവശ്യകത ആവർത്തിച്ചു പറഞ്ഞതാണ്, മുഖ്യമന്ത്രിയുമായി പ്രശ്നങ്ങളില്ല'; സണ്ണി ജോസഫ് കേരളം
13 Nov 2026, 04:15 PM

'കെഎസ്ഇബി സമ്മർദം ഉണ്ടാക്കിയിട്ടില്ല, ആവശ്യകത ആവർത്തിച്ചു പറഞ്ഞതാണ്, മുഖ്യമന്ത്രിയുമായി പ്രശ്നങ്ങളില്ല'; സണ്ണി ജോസഫ്

കേരളത്തിൽ ദീർഘകാലത്തേക്ക് വൈദ്യുതി ആവശ്യകതയുണ്ടെന്നും കൂടുതൽ വൈദ്യുതി വാങ്ങാൻ നീക്കം നടത്തുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നിയമനം വൈകുന്നതിനാൽ നിലവിലെ അധ്യക്ഷൻ തന്നെ തൽക്കാലം തുടർന്നേക്കും.

പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; കാർട്ടൺ ഇന്ത്യ കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി രേഖപ്പെടുത്തി കേരളം
12 Nov 2026, 02:17 PM

പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; കാർട്ടൺ ഇന്ത്യ കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി രേഖപ്പെടുത്തി

കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കാർട്ടൺ അലയൻസ് ഇന്ത്യ കമ്പനിയുടെ എംഡി മുഹമ്മദ്‌ ആസിഫിന്‍റെ മൊഴി എടുക്കുന്നത്. കെ എസ് യു വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം.

ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ക്രൈംബ്രാഞ്ച് കേരളം
09 Nov 2026, 01:06 PM

ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ക്രൈംബ്രാഞ്ച്

മൊബൈൽ ഫോൺ എടുത്ത് വച്ചതിന് ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീട് വിട്ടിറങ്ങിയത്. എസ് എ ടി അന്വേഷിച്ചിട്ടും കണ്ടെയിരുന്നില്ല. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.