24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

കോഴിക്കോട് വാർത്തകൾ

ആകെ: 7 വാർത്ത
മറ്റ് ജില്ലകൾ തിരഞ്ഞെടുക്കുക:
പൊട്ടി പുഴു അരിച്ച നിലയിൽ വൻ ചീമുട്ട ശേഖരം, കണ്ടെത്തിയത് ശീതീകരിച്ച കടമുറികളിൽ നിന്ന്; വിതരണം ചെയ്യാൻ സൂക്ഷിച്ചതെന്ന് നിഗമനം കേരളം
24 Nov 2026, 11:25 AM

പൊട്ടി പുഴു അരിച്ച നിലയിൽ വൻ ചീമുട്ട ശേഖരം, കണ്ടെത്തിയത് ശീതീകരിച്ച കടമുറികളിൽ നിന്ന്; വിതരണം ചെയ്യാൻ സൂക്ഷിച്ചതെന്ന് നിഗമനം

കോഴിക്കോട് മാവൂരിൽ വൻ ചീമുട്ട ശേഖരം പിടികൂടി. മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നാണ് പതിനാറായിരത്തോളം മുട്ട പിടികൂടിയത്. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന കടകളിലേക്ക് വിതരണം ചെയ്യാനുള്ള മുട്ടയെന്ന് പ്രാഥമിക നിഗമനം. തിരിച്ചയക്കാനുള്ള മുട്ടകളെന്ന് കടയുടമ.

യുവാവിനെ ബാർബർ ഷോപ്പ് ജീവനക്കാർ ആക്രമിച്ചു, മടങ്ങിപ്പോകാൻ പറഞ്ഞത് ചോദ്യം ചെയ്തതോടെ മർദനം, സംഭവം നാദാപുരം കല്ലാച്ചിയിൽ കേരളം
20 Nov 2026, 04:08 PM

യുവാവിനെ ബാർബർ ഷോപ്പ് ജീവനക്കാർ ആക്രമിച്ചു, മടങ്ങിപ്പോകാൻ പറഞ്ഞത് ചോദ്യം ചെയ്തതോടെ മർദനം, സംഭവം നാദാപുരം കല്ലാച്ചിയിൽ

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ചെറുമോത്ത് സ്വദേശിയായ സമീർ ഷേവ് ചെയ്യുന്നതിനായി കല്ലാച്ചിയിലെ ബാർബർ ഷോപ്പിലെത്തിയത്. കാത്തിരിക്കാൻ പറഞ്ഞിനാൽ മുക്കാൽ മണിക്കൂറോളം സമീർ ബാർബർ ഷോപ്പിൽ തുടർന്നു.

എസ്.എം.എ. ബാധിച്ച മുക്കത്തെ കുരുന്നുകളുടെ ചികിത്സ; ഇതുവരെ ലഭിച്ചത് 21.5 കോടി, 10 ദിവസത്തിനുള്ളിൽ 50 കോടി ലക്ഷ്യം, മരുന്നിനായി കോട്ടേഷൻ ഉടൻ നൽകും കേരളം
17 Nov 2026, 11:38 AM

എസ്.എം.എ. ബാധിച്ച മുക്കത്തെ കുരുന്നുകളുടെ ചികിത്സ; ഇതുവരെ ലഭിച്ചത് 21.5 കോടി, 10 ദിവസത്തിനുള്ളിൽ 50 കോടി ലക്ഷ്യം, മരുന്നിനായി കോട്ടേഷൻ ഉടൻ നൽകും

ചികിത്സക്ക് ആവശ്യമായ മരുന്നിനായുള്ള കോട്ടേഷൻ ഉടൻ നൽകുമെന്ന് കമ്മറ്റി അറിയിച്ചു. 'സോൾജെൻസ്മ' (Zolgensma) ജീൻ തെറാപ്പി മരുന്നിന്റെ ഉൽപ്പാദകരായ നോവാർട്ടിസ് കമ്പനിയുടെ പ്രതിനിധികളുമായി ചർച്ച നടത്തി. മരുന്നിന്റെ വിലയിൽ പരമാവധി ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാൻ നീക്കം നടക്കുകയാണ്.

വേറിട്ട രംഗഭാഷയും ശക്തമായ ആഖ്യാനശൈലിയും; സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടിയ 'ഉടയോൻ തിരുടിയോർ' കോഴിക്കോട് അരങ്ങേറുന്നു കേരളം
11 Nov 2026, 03:36 PM

വേറിട്ട രംഗഭാഷയും ശക്തമായ ആഖ്യാനശൈലിയും; സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടിയ 'ഉടയോൻ തിരുടിയോർ' കോഴിക്കോട് അരങ്ങേറുന്നു

ഡൽഹിയിൽ നടന്ന സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടി ദേശീയ ശ്രദ്ധയാകർഷിച്ച 'ഉടയോൻ തിരുടിയോർ' കോഴിക്കോട് അരങ്ങേറുന്നു.