24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

കോട്ടയം വാർത്തകൾ

ആകെ: 2 വാർത്ത
മറ്റ് ജില്ലകൾ തിരഞ്ഞെടുക്കുക:
എംജി സർവ്വകലാശാലയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം, ഉത്തരവ് അടിയന്തരമായി പിൻവലിക്കണം: മന്ത്രി റോജി എം ജോൺ കേരളം
14 Nov 2026, 12:17 PM

എംജി സർവ്വകലാശാലയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം, ഉത്തരവ് അടിയന്തരമായി പിൻവലിക്കണം: മന്ത്രി റോജി എം ജോൺ

എംജി സർവകലാശാലയിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആവശ്യപ്പെട്ടു. വൈസ് ചാൻസലറുടെ ഈ നടപടി ജനാധിപത്യവിരുദ്ധവും ഏകാധിപത്യ പ്രവണതയുമാണെന്ന് മന്ത്രി വ്യക്തമാക്കി.