
ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാഗ്രതയിൽ ദില്ലി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയും വിവിധ സംഘടനകളും പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ഇന്ന് തുടക്കമാകും. ജന്തർമന്തറിലേക്ക് എസ്.എഫ്.ഐയും ഡിവൈ.എഫ്.ഐയും നടത്തുന്ന മാർച്ചിന് അനുമതി നിഷേധിച്ച ഡൽഹി പോലീസ് തലസ്ഥാനത്ത് കനത്ത ജാഗ്രത ഏർപ്പെടുത്തി.










