2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഡിസംബറിൽ മോദി-ട്രംപ് കൂടിക്കാഴ്ച; പ്രധാനമന്ത്രി ജി 20 ഉച്ചകോടിയ്ക്കായി യുഎസിലേക്ക് പോയേക്കും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 1, വ്യാഴം | 07:55 AM
പങ്കുവെക്കുക:
ഡിസംബറിൽ മോദി-ട്രംപ് കൂടിക്കാഴ്ച; പ്രധാനമന്ത്രി ജി 20 ഉച്ചകോടിയ്ക്കായി യുഎസിലേക്ക് പോയേക്കും
ഡിസംബറിൽ മോദി-ട്രംപ് കൂടിക്കാഴ്ച; പ്രധാനമന്ത്രി ജി 20 ഉച്ചകോടിയ്ക്കായി യുഎസിലേക്ക് പോയേക്കുംകേരളപ്രഭാതം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡിസംബറിൽ അമേരിക്കയിൽ കൂടിക്കാഴ്ച നടത്തും. ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ പശ്ചിമേഷ്യൻ സംഘർഷവും യുഎസ് താരിഫ് വിഷയങ്ങളും ചർച്ചയായി. ജി 20 ഉച്ചകോടിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡിസംബറിൽ അമേരിക്കയിൽ കൂടിക്കാഴ്ച നടത്തും. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി യു.എസ് സന്ദർശിക്കുന്നത്.

ഇരുനേതാക്കളും കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. സംഭാഷണത്തിൽ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടത്തിയ നീക്കങ്ങൾ മോദി ട്രംപിനോട് വിശദീകരിച്ചു. ഇറക്കുമതി ഉൽപന്നങ്ങൾക്ക് യു.എസ് ചുമത്തുന്ന ഉയർന്ന താരിഫിലുള്ള ഇന്ത്യയുടെ ആശങ്കയും നിലപാടും പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)