ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒമ്പത് ഭക്ഷണങ്ങള്‍
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമുള്ള ഭക്ഷണങ്ങൾ സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമുള്ള ഭക്ഷണങ്ങൾ സഹായിക്കും.
പുറത്തെ വായു മലിനീകരണത്തെയും അതിലെ സൂക്ഷ്മ കണികകളെയും മനുഷ്യരിൽ അർബുദമുണ്ടാക്കാൻ കാരണമാകുന്നവയായി തരംതിരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഭാഗമായ 'ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ' (IARC) വ്യക്തമാക്കുന്നു.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് ഓട്സ്. ഇത് പതിവായി കഴിക്കുന്നത് ശരീരത്തിന് പലവിധ ഗുണങ്ങൾ നൽകിയേക്കാം.
ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നു.
തവിട് കളയാത്ത അരിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ മലബന്ധം തടയുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മുടിയുടെ ആരോഗ്യം നിർണ്ണയിക്കുന്നതിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്. ശരീരത്തെപ്പോലെ തന്നെ, മുടിയുടെ വളർച്ചയ്ക്കും ആരോഗ്യ സംരക്ഷണത്തിനും ആവശ്യമായ പോഷകങ്ങൾ അത്യാവശ്യമാണ്.
COPD എന്നത് ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾക്ക് ഇത് ഒരു സാധാരണ രോഗമാണ്, ഇവ രണ്ടും ശ്വസിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.
പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും നവംബർ 22ന് തന്നെ അഞ്ച് വയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളില്ലാതെ ഇത്തരം ഗുളികകൾ കഴിക്കുന്ന സ്ത്രീകളിൽ വിട്ടുമാറാത്ത തലവേദന, പെട്ടെന്നുണ്ടാകുന്ന തലകറക്കം, നേരിയ ഓക്കാനം, സ്തനങ്ങളിൽ വേദനയോ അസ്വസ്ഥതയോ, മാനസികാവസ്ഥയിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ എന്നിവ പലപ്പോഴും കണ്ടുവരുന്നതായി ഗ്വാളിയോറിലെ ബിഐഎംആർ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. കേശർ സുൽത്താന പറയുന്നു.
മലബന്ധത്തെ തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട നാരുകള്‍ അടങ്ങിയ പഴങ്ങളെ പരിചയപ്പെടാം.
വെള്ളരിക്കയും കുതിർത്ത ചിയ സീഡുകളും ഉപയോഗിച്ച് തയ്യാറാക്കാവുന്ന പാനീയം വിവിധ ദഹനപ്രശ്നങ്ങളെ അലട്ടുന്നു.