25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

ആരോഗ്യം വാർത്തകൾ

ആകെ: 23 വാർത്ത
ദില്ലിയിൽ ശ്വാസകോശ അർബുദ കേസുകളിൽ വർദ്ധനവ് ; രോ​ഗസാധ്യത കൂട്ടുന്നതിന് പിന്നിലെ ചില കാരണങ്ങൾ
25 Nov 2026, 04:26 PM

ദില്ലിയിൽ ശ്വാസകോശ അർബുദ കേസുകളിൽ വർദ്ധനവ് ; രോ​ഗസാധ്യത കൂട്ടുന്നതിന് പിന്നിലെ ചില കാരണങ്ങൾ

പുറത്തെ വായു മലിനീകരണത്തെയും അതിലെ സൂക്ഷ്മ കണികകളെയും മനുഷ്യരിൽ അർബുദമുണ്ടാക്കാൻ കാരണമാകുന്നവയായി തരംതിരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഭാഗമായ 'ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ' (IARC) വ്യക്തമാക്കുന്നു.

ദിവസവും ഒരു നേരം ഓട്സ് കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന 7 മാറ്റങ്ങൾ
24 Nov 2026, 11:38 AM

ദിവസവും ഒരു നേരം ഓട്സ് കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന 7 മാറ്റങ്ങൾ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് ഓട്സ്. ഇത് പതിവായി കഴിക്കുന്നത് ശരീരത്തിന് പലവിധ ഗുണങ്ങൾ നൽകിയേക്കാം.

തവിടുള്ള അരി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
21 Nov 2026, 02:54 PM

തവിടുള്ള അരി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

തവിട് കളയാത്ത അരിയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ മലബന്ധം തടയുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മുടിയെ കരുത്തുള്ളതാക്കാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
21 Nov 2026, 12:45 PM

മുടിയെ കരുത്തുള്ളതാക്കാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

മുടിയുടെ ആരോഗ്യം നിർണ്ണയിക്കുന്നതിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്. ശരീരത്തെപ്പോലെ തന്നെ, മുടിയുടെ വളർച്ചയ്ക്കും ആരോഗ്യ സംരക്ഷണത്തിനും ആവശ്യമായ പോഷകങ്ങൾ അത്യാവശ്യമാണ്.

ശ്വാസകോശത്തെ ബാധിക്കുന്ന ആറ് ദൈനംദിന ശീലങ്ങൾ
20 Nov 2026, 03:35 PM

ശ്വാസകോശത്തെ ബാധിക്കുന്ന ആറ് ദൈനംദിന ശീലങ്ങൾ

COPD എന്നത് ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾക്ക് ഇത് ഒരു സാധാരണ രോഗമാണ്, ഇവ രണ്ടും ശ്വസിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
20 Nov 2026, 03:15 PM

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും നവംബർ 22ന് തന്നെ അഞ്ച് വയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

പിരീഡ്സ് വെെകി വരാനായി ​ഗുളിക കഴിക്കാറുണ്ടോ? എങ്കിൽ‌ സൂക്ഷിക്കുക
20 Nov 2026, 11:32 AM

പിരീഡ്സ് വെെകി വരാനായി ​ഗുളിക കഴിക്കാറുണ്ടോ? എങ്കിൽ‌ സൂക്ഷിക്കുക

കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളില്ലാതെ ഇത്തരം ഗുളികകൾ കഴിക്കുന്ന സ്ത്രീകളിൽ വിട്ടുമാറാത്ത തലവേദന, പെട്ടെന്നുണ്ടാകുന്ന തലകറക്കം, നേരിയ ഓക്കാനം, സ്തനങ്ങളിൽ വേദനയോ അസ്വസ്ഥതയോ, മാനസികാവസ്ഥയിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ എന്നിവ പലപ്പോഴും കണ്ടുവരുന്നതായി ഗ്വാളിയോറിലെ ബിഐഎംആർ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. കേശർ സുൽത്താന പറയുന്നു.

ഗ്യാസ്, നെഞ്ചിരിച്ചിൽ എന്നിവ അലട്ടുന്നുണ്ടോ? എങ്കിൽ രാവിലെ ഈ പാനീയം കുടിക്കുന്നത് പതിവാക്കൂ
17 Nov 2026, 03:55 PM

ഗ്യാസ്, നെഞ്ചിരിച്ചിൽ എന്നിവ അലട്ടുന്നുണ്ടോ? എങ്കിൽ രാവിലെ ഈ പാനീയം കുടിക്കുന്നത് പതിവാക്കൂ

വെള്ളരിക്കയും കുതിർത്ത ചിയ സീഡുകളും ഉപയോഗിച്ച് തയ്യാറാക്കാവുന്ന പാനീയം വിവിധ ദഹനപ്രശ്നങ്ങളെ അലട്ടുന്നു.

ലക്ഷണങ്ങളൊന്നും പ്രകടമാകാതെയും 'ഫാറ്റി ലിവർ' ഉണ്ടാകാം; കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ടത്
17 Nov 2026, 11:52 AM

ലക്ഷണങ്ങളൊന്നും പ്രകടമാകാതെയും 'ഫാറ്റി ലിവർ' ഉണ്ടാകാം; കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ടത്

വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്.

പേജ് 1 / 2 അടുത്ത പേജ് →