Tuesday, 24 November 2026
Online Edition

Thiruvananthapuram News

Total: 24 News
Select other districts:
കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സ‍ർക്കാർ Kerala
24 Nov 2026, 02:43 PM

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സ‍ർക്കാർ

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സ‍ർക്കാർ. വായുഗുണനിലവാരം വിലയിരുത്താനും മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ നിർദേശിക്കാനുമാണ് സമിതി.

മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു സംസ്ഥാനപരിസ്ഥിതി ആഘാത നി‍‍ർണയ അതോറിറ്റിയുടെ ചെയ‍ർമാൻ Kerala
24 Nov 2026, 02:41 PM

മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു സംസ്ഥാനപരിസ്ഥിതി ആഘാത നി‍‍ർണയ അതോറിറ്റിയുടെ ചെയ‍ർമാൻ

ഖനനം വലിയ കെട്ടിടങ്ങൾ വ്യവസായം തുടങ്ങിയ ബി വിഭാ​ഗം പദ്ധതികളുടെ പരിസ്ഥിതി ആഘാതം വിലയിരുത്തി അനുമതി നൽകുക എന്നതാണ് അതോറിറ്റി ചുമതല. സംസ്ഥാനത്തിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു.

എഥനോൾ പരിശോധന: കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകുന്നില്ല, കേന്ദ്രസർക്കാരിന് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ് Kerala
24 Nov 2026, 01:53 PM

എഥനോൾ പരിശോധന: കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകുന്നില്ല, കേന്ദ്രസർക്കാരിന് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

പരിശോധന പെട്രോളിയം കമ്പനികളുടെ വിശ്വാസ്യത തകർക്കാൻ അല്ല. പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കുന്നത് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് പരിശോധനയ്ക്ക് ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

'ഷാഫി എ ​ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം, സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികൾ, ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു': രാജ്മോഹൻ ഉണ്ണിത്താൻ Kerala
24 Nov 2026, 11:40 AM

'ഷാഫി എ ​ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം, സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികൾ, ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു': രാജ്മോഹൻ ഉണ്ണിത്താൻ

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി നിർദേശിച്ചത് മറ്റൊരാളെയാണ്. ഉമ്മൻചാണ്ടിയുടെ നിർദേശം ചിലർ ചവറ്റുകുട്ടയിലിട്ടുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

'ക്രീം വാരി തേച്ചാലൊന്നും സൗന്ദര്യം വരില്ല'; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണം, അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി Kerala
24 Nov 2026, 11:33 AM

'ക്രീം വാരി തേച്ചാലൊന്നും സൗന്ദര്യം വരില്ല'; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണം, അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി

ഇൻഫ്ളുവൻസർമാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ. മുരളീധരൻ കത്തുനൽകി. ലൈസൻസ് ഇല്ലാതെ ഇത്തരം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുണ്ട്. ഇത് സംബന്ധിച്ച് വിപുലമായി അന്വേഷിക്കണം.

മുഖ്യമന്ത്രിയുടെ ശൈലിയിൽ ആർഎസ്പിക്ക് കടുത്ത അതൃപ്തി; കോൺഗ്രസിലെ ചർച്ചകളിൽ അനിശ്ചിതത്വം Kerala
24 Nov 2026, 11:18 AM

മുഖ്യമന്ത്രിയുടെ ശൈലിയിൽ ആർഎസ്പിക്ക് കടുത്ത അതൃപ്തി; കോൺഗ്രസിലെ ചർച്ചകളിൽ അനിശ്ചിതത്വം

ആർഎസ്പിക്ക് കടുത്ത അതൃപ്തി. മുഖ്യമന്ത്രിയുടെ ശൈലിയിലും ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലുമാണ് അതൃപ്തി. പരസ്യ പ്രതികരണം മിതപ്പെടുത്തിയത് മുന്നണി മര്യാദ പരിഗണിച്ചാണെന്നാണ് ആർഎസ്പി നേതാക്കളുടെ പ്രതികരണം.

ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പന നിയന്ത്രിക്കും Kerala
24 Nov 2026, 11:06 AM

ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പന നിയന്ത്രിക്കും

സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയ്ക്കും വിതരണത്തിനും ലൈസൻസ് നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. കൂടാതെ മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ഓൺലൈൻ സംവിധാനവും വിദഗ്ധ സമിതിയും ഏർപ്പെടുത്തും.

'കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ അഴിമതിക്കാരുടെ എടിഎമ്മുകളായി മാറി'; പയ്യന്നൂർ സംഭവം ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ Kerala
23 Nov 2026, 04:31 PM

'കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ അഴിമതിക്കാരുടെ എടിഎമ്മുകളായി മാറി'; പയ്യന്നൂർ സംഭവം ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ

സഹകരണ വാരാഘോഷ പരിപാടിക്കിടെ പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണന്റെ പ്രസംഗം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തിയതിന് പിന്നാലെ സഹകരണ മേഖലയിലെ അഴിമതി ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ. സഹകരണ സ്ഥാപനങ്ങൾ, പബ്ലിക് സർവീസ് കമ്മീഷൻ, ദേവസ്വം ബോർഡ് എന്നിങ്ങനെ പൊതുജനങ്ങളെ സേവിക്കേണ്ട സ്ഥാപനങ്ങളുടെയെല്ലാം നിയന്ത്രണം സിപിഎം കയ്യടിക്കിവച്ചിരിക്കുകണെന്ന് ആരോപണം.

ഓട്ടിസം ബാധിച്ച മകളെ ഒറ്റമുറിവീട്ടിൽ പൂട്ടിയിട്ട് പോകേണ്ടിവരില്ല വരില്ല, ജയയെ സന്ദർശിച്ച് മന്ത്രി കെ തുളസി Kerala
23 Nov 2026, 04:20 PM

ഓട്ടിസം ബാധിച്ച മകളെ ഒറ്റമുറിവീട്ടിൽ പൂട്ടിയിട്ട് പോകേണ്ടിവരില്ല വരില്ല, ജയയെ സന്ദർശിച്ച് മന്ത്രി കെ തുളസി

ഉപജീവനത്തിനായി മ്യൂസിയത്തിന് മുന്നിൽ പൊരി വിൽപന നടത്തിയാണ് ജയ ജീവിക്കുന്നത്. ജോലിക്ക് പോകുന്ന സമയങ്ങളിൽ മകളുടെ സുരക്ഷയെക്കരുതി ഒറ്റമുറി വീട്ടിൽ പൂട്ടിയിട്ട് പോകേണ്ടി വരുന്ന ദയനീയ അവസ്ഥയായിരുന്നു ഇവരുടേത്.

നേമത്തെ സബീന ഫുഡ് കോർട്ടിൽ രാത്രി ബൈക്കിൽ ഒരാളെത്തി, ഹെൽമറ്റ് ധരിച്ച് കട കുത്തിത്തുറന്നു; 80,000 രൂപ കവർന്നതായി പരാതി Kerala
23 Nov 2026, 02:51 PM

നേമത്തെ സബീന ഫുഡ് കോർട്ടിൽ രാത്രി ബൈക്കിൽ ഒരാളെത്തി, ഹെൽമറ്റ് ധരിച്ച് കട കുത്തിത്തുറന്നു; 80,000 രൂപ കവർന്നതായി പരാതി

കടയിലുണ്ടായിരുന്ന സിസിടിവിയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മോഷ്ടാവ് ബൈക്ക് പുറത്ത് വെച്ച ശേഷം ഹെൽമറ്റ് ധരിച്ച് അകത്ത് കടന്ന് മേശ പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പണം നക്ഷ്ടപ്പെട്ടത് സ്ഥിരീകരിച്ചതോടെ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിളിപ്പേര് 'തക്കുടു', നാലോളം സ്റ്റേഷനുകൾ ക്രിമിനൽ കേസുകൾ; 24 കാരൻ വിമൽരാജ് കാപ്പ നിയമപ്രകാരം കരമന പൊലീസിന്‍റെ പിടിയിൽ Kerala
23 Nov 2026, 12:14 PM

വിളിപ്പേര് 'തക്കുടു', നാലോളം സ്റ്റേഷനുകൾ ക്രിമിനൽ കേസുകൾ; 24 കാരൻ വിമൽരാജ് കാപ്പ നിയമപ്രകാരം കരമന പൊലീസിന്‍റെ പിടിയിൽ

പൂജപ്പുര, കരമന, നേമം, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ട്. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ വീടിനുനേരെ ബോംബെറിഞ്ഞ് ഒരു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.

സംസ്ഥാന കോൺഗ്രസിലെ ഭിന്നത: എഐസിസിയോട് പരാതിപ്പെട്ട എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് വിലയിരുത്തൽ Kerala
23 Nov 2026, 11:59 AM

സംസ്ഥാന കോൺഗ്രസിലെ ഭിന്നത: എഐസിസിയോട് പരാതിപ്പെട്ട എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് വിലയിരുത്തൽ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എഐസിസിക്ക് നൽകിയ പരാതിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. വിഡി സതീശൻ അനുകൂലികൾ ഇത് സർക്കാരിനെതിരെയുള്ള സംഘടിത നീക്കമായി കാണുന്നു. എഐസിസി ഇടപെട്ടാൽ മാത്രം പ്രതികരിക്കാനാണ് സതീശൻ പക്ഷത്തിന്റെ തീരുമാനം.

'ജനാധിപത്യത്തിന്റെ സൗന്ദര്യം'; കെസി-വിഡി ഗ്രൂപ്പ് പോര് പാരമ്യത്തിൽ കാബിനറ്റിലെ തർക്കം ചോർത്തിയത് ആരെന്നതിലും തർക്കം Kerala
21 Nov 2026, 02:58 PM

'ജനാധിപത്യത്തിന്റെ സൗന്ദര്യം'; കെസി-വിഡി ഗ്രൂപ്പ് പോര് പാരമ്യത്തിൽ കാബിനറ്റിലെ തർക്കം ചോർത്തിയത് ആരെന്നതിലും തർക്കം

കാബിനറ്റ് യോഗത്തിലെ തർക്കത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ കെസി-വിഡി ഗ്രൂപ്പ് പോര് രൂക്ഷമായി. മന്ത്രിസഭാ യോഗത്തിന് മുമ്പ് കെസി പക്ഷം രഹസ്യയോഗം ചേർന്നുവെന്ന് വിഡി പക്ഷം ആരോപിക്കുന്നു. വിഷയത്തിൽ എഐസിസി ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.

രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസ്; രണ്ട് കുറ്റപത്രങ്ങൾ വൈകാതെ സമർപ്പിക്കും, നിയമോപദേശം തേടി എസ്ഐടി Kerala
21 Nov 2026, 02:56 PM

രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസ്; രണ്ട് കുറ്റപത്രങ്ങൾ വൈകാതെ സമർപ്പിക്കും, നിയമോപദേശം തേടി എസ്ഐടി

രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ അന്വേഷണ സംഘം വൈകാതെ കുറ്റപത്രം സമർപ്പിക്കും. തിരുവനന്തപുരം, പത്തനംതിട്ട കേസുകളിലാണ് എസ്ഐടി നിയമോപദേശം തേടിയത്.

'5 വർഷം വി ഡി സതീശൻ പൂർത്തിയാക്കും; മന്ത്രിസഭാ യോഗത്തിലെ തർക്കത്തിൽ ആരെന്ത് കളിച്ചിട്ടും കാര്യമില്ല'; മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയുമായി കെ മുരളീധരൻ Kerala
21 Nov 2026, 02:33 PM

'5 വർഷം വി ഡി സതീശൻ പൂർത്തിയാക്കും; മന്ത്രിസഭാ യോഗത്തിലെ തർക്കത്തിൽ ആരെന്ത് കളിച്ചിട്ടും കാര്യമില്ല'; മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയുമായി കെ മുരളീധരൻ

മെസ്സി വരുമെന്ന് പറഞ്ഞ് സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികളുടെ വഞ്ചന നടന്നതായി കെ മുരളീധരൻ വ്യക്തമാക്കി. ഇതിനുപുറമെ മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം മറ്റ് സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കി.

കോണ്‍ഗ്രസിലേക്ക് മടങ്ങാനായി കാത്തിരിക്കാന്‍ പത്മജ; കെപിസിസിക്ക് ഉടൻ കത്ത്‌ നല്‍കില്ല, നീക്കം എതിര്‍പ്പ് കടുത്തതോടെ Kerala
21 Nov 2026, 12:39 PM

കോണ്‍ഗ്രസിലേക്ക് മടങ്ങാനായി കാത്തിരിക്കാന്‍ പത്മജ; കെപിസിസിക്ക് ഉടൻ കത്ത്‌ നല്‍കില്ല, നീക്കം എതിര്‍പ്പ് കടുത്തതോടെ

കോൺഗ്രസിലേക്കുള്ള മടക്കത്തിനായി കാത്തിരിക്കാൻ പത്മജ. മടക്കം ആഗ്രഹിച്ച് നേതൃത്വത്തിന് ഉടൻ കത്ത് നൽകില്ല. യുവനേതാക്കളുടെ എതിർപ്പുകൾ ശക്തമായതോടെയാണ് കാത്തിരിക്കാന്‍ നീക്കം. കത്ത് കിട്ടിയ ശേഷം മാത്രം വിഷയം ചർച്ച ചെയ്യാൻ പാർട്ടി.

മയിൽപ്പീലി യങ് സ്കോളർഷിപ്പ്: പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി, ഫലം പ്രഖ്യാപിക്കാൻ പാടില്ലെന്ന് നിർദേശം Kerala
20 Nov 2026, 03:32 PM

മയിൽപ്പീലി യങ് സ്കോളർഷിപ്പ്: പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി, ഫലം പ്രഖ്യാപിക്കാൻ പാടില്ലെന്ന് നിർദേശം

ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. നവംബർ 14നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ അനുമതി ഉത്തരവ് പിൻവലിച്ചുകൊണ്ട് സർക്കാരിന്റെ മറ്റൊരു തീരുമാനം വരുന്നത്.

ജുവനൈൽ ജസ്റ്റിസ് ആക്റ്റ്: ഭേദ​ഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ; ഇരകളുടെ ദുരിതം പരി​ഗണിക്കണമെന്നാവശ്യം Kerala
20 Nov 2026, 03:31 PM

ജുവനൈൽ ജസ്റ്റിസ് ആക്റ്റ്: ഭേദ​ഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ; ഇരകളുടെ ദുരിതം പരി​ഗണിക്കണമെന്നാവശ്യം

ഇരകളുടെ ദുരിതം കൂടി പരിഗണിക്കണമെന്നും കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജുവൈനൽ ജസ്റ്റിസ് ആക്ട് 18 വയസ്സിന് താഴെയുള്ള കുറ്റവാളികള്‍ക്ക് പലവിധ സംരക്ഷണങ്ങള്‍ ഉറപ്പുവരുത്തുന്നു.

വാഹനപരിശോധനക്കിടെ എംവിഡി ഉദ്യോ​ഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം, ബോണറ്റിലേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ, സംഭവം ആറ്റിങ്ങലിൽ Kerala
20 Nov 2026, 03:13 PM

വാഹനപരിശോധനക്കിടെ എംവിഡി ഉദ്യോ​ഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം, ബോണറ്റിലേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ, സംഭവം ആറ്റിങ്ങലിൽ

അതേ സമയം സ്പീഡ് ബ്രേക്കർ വെക്കാതെ റോ‍ഡിന് നടുവിൽ നിന്ന് ഉദ്യോ​ഗസ്ഥൻ കൈ കാണിച്ചതിന് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നുണ്ട്. ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വാഹനത്തിന് പിഴയിട്ടിരിക്കുകയാണ്.

'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ; എൽപിഎസ്‌ടി സമരം തുടരും Kerala
20 Nov 2026, 02:59 PM

'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ; എൽപിഎസ്‌ടി സമരം തുടരും

നിയമനം ആവശ്യപ്പെട്ട് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ എം. ജയകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളാൽ നിരാഹാരം അവസാനിപ്പിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച അദ്ദേഹം ധനവകുപ്പാണ് നിയമനങ്ങൾക്ക് തടസ്സം നിൽക്കുന്നതെന്ന് ആരോപിച്ചു. മറ്റൊരു നേതാവായ വളർമതി നിരാഹാര സമരം തുടരുകയാണ്.

മന്ത്രിസഭാ തർക്കത്തിന് പിന്നാലെ സൈബർ വാർ, ലക്ഷ്യം സതീശനെതിരെ സംസാരിച്ചവർ; ആസൂത്രിത നീക്കമെന്ന് കെ സി പക്ഷം Kerala
20 Nov 2026, 02:57 PM

മന്ത്രിസഭാ തർക്കത്തിന് പിന്നാലെ സൈബർ വാർ, ലക്ഷ്യം സതീശനെതിരെ സംസാരിച്ചവർ; ആസൂത്രിത നീക്കമെന്ന് കെ സി പക്ഷം

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ മന്ത്രിമാരായ സണ്ണി ജോസഫ്, എ പി അനിൽ കുമാർ എന്നിവർക്കെതിരെ സൈബർ ആക്രമണം. സംഭവം ആസൂത്രിത നീക്കമാണെന്ന് കെ സി പക്ഷം സംശയിക്കുന്നു.

കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ഈ ദിവസം ഭാ​ഗികമായി റദ്ദാക്കി; മം​ഗളൂരൂ-ചെന്നൈ എ​ഗ്മോർ എക്സ്പ്രസിൽ അധിക കോച്ച് Kerala
20 Nov 2026, 02:18 PM

കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ഈ ദിവസം ഭാ​ഗികമായി റദ്ദാക്കി; മം​ഗളൂരൂ-ചെന്നൈ എ​ഗ്മോർ എക്സ്പ്രസിൽ അധിക കോച്ച്

കണ്ണൂർ-കോയമ്പത്തൂർ(16607) കോയമ്പത്തൂർ-കണ്ണൂർ(16608) എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാ​ഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഭാ​ഗികമായി റദ്ദാക്കിയത്.