केरल
മലപ്പുറത്ത് പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യം ഒളിച്ചിരുന്ന് പകർത്തി ഫോണിൽ സൂക്ഷിച്ചു; 46-കാരൻ അറസ്റ്റിൽ
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാര്‍ (70) കളിപ്പാട്ടങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചാണ് കുട്ടിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.