Tuesday, 24 November 2026
Online Edition

Ajithkumar | മകന് ഇത് എത്ര വലുതാണ്! സിനിമയ്ക്കും കാറോട്ടത്തിനുമിടയിൽ അജിത് ഓടിയെത്തി; ആ നിമിഷം പകർത്തി ശാലിനി

S
Samanyu k •
Ajithkumar | മകന് ഇത് എത്ര വലുതാണ്! സിനിമയ്ക്കും കാറോട്ടത്തിനുമിടയിൽ അജിത് ഓടിയെത്തി; ആ നിമിഷം പകർത്തി ശാലിനി
Select Article Language:
Showing original Malayalam version.

തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് അജിത്: ഒപ്പമിരിക്കാനും കൂടെ കളിക്കാനും അച്ഛനെ കിട്ടുകയെന്നത് കുട്ടികളെ സംബന്ധിച്ച് വലിയ സന്തോഷമാകും. എന്നാൽ, അവർ പിറന്ന നാൾ മുതൽ ഇന്നുവരെ സിനിമകളുടെ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പാറിപ്പറക്കുന്ന ആളാണ് അച്ഛൻ എന്ന യാഥാർഥ്യം മനസിലാക്കി ജീവിക്കുന്നവരാകും താരങ്ങളുടെ മക്കൾ. മലയാള സിനിമയിൽ, അച്ഛനെ കണികാണാൻ മാത്രം കിട്ടിയിരുന്ന ബാല്യമുള്ള കുട്ടികൾ പലരുമുണ്ടാകും. നടൻ അജിത്തിന്റെ കാര്യമെടുക്കാം. സിനിമ മാത്രമല്ല, തക്കം കിട്ടിയാൽ കാർ റെയ്‌സിംഗുമായി അദ്ദേഹം തിരക്കിലാകും. അതിനിടയിൽ വീണുകിട്ടുന്ന സമയം കുടുംബത്തിനൊപ്പം ചിലവിടും

Related Stories