25-11-2026, बुधवार
ऑनलाइन संस्करण

ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെ, ഒരിക്കലും തന്നെ എതിർത്തിരുന്നില്ല; ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലും രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരണം നൽകി. ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഒരിക്കലും തന്നെ എതിർത്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

N
Nikhil •
WhatsApp Facebook X
ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെ, ഒരിക്കലും തന്നെ എതിർത്തിരുന്നില്ല; ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

പത്തനംതിട്ട: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഷാഫിയുമായി ഉള്ളത് സഹോദര ബന്ധമാണെന്നും ​ഗുരുശിഷ്യ ബന്ധമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ‌ പറഞ്ഞു. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലും രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരണം നൽകി. ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഒരിക്കലും തന്നെ എതിർത്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

संबंधित समाचार