കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയുടെ പ്രതിപക്ഷ നേതാവായി ടിഎംസി വിമതൻ ഋതബ്രത ബാനർജിയെ നിയമിച്ച നടപടി റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. ഋതബ്രതയെ പ്രതിപക്ഷ നേത.
വിമത ടിഎംസി എംഎൽഎമാരുടെ സംഘത്തിലെ അഖ്റുസ്മാനെ ചീഫ് വിപ്പായി നിയമിച്ച നടപടിയും കോടതി റദ്ദാക്കിയിട്ടുണ്ട്. ടിഎംസി എംഎൽഎ ശോഭൻദേബ് ചതോപാധ്യായ നൽകിയ ഹർജിയി.
2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷത്തെത്തിയതോടെയാണ് സംഭവവികാസങ്ങൾ. ശോഭൻദേബ.