Wednesday, 25 November 2026
Online Edition

കോഴഞ്ചേരി പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി കെ ബഷീര്‍

S
Samanyu k •
കോഴഞ്ചേരി പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി കെ ബഷീര്‍
Select Article Language:
Showing original Malayalam version.

പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. പൊതുമരാമത്ത് മന്ത്രി പി കെ ബഷീറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പാലം നിര്‍മ്മാണത്തില്‍ അവകാശവാദമുന്നയിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജും അബിന്‍ വര്‍ക്കി എംഎല്‍എയും സമൂഹമാധ്യമങ്ങളിലൂടെ കൊമ്പ് കോര്‍ത്തിരുന്നു.

Related Stories