28-11-2026, शनिवार
ऑनलाइन संस्करण

പൂജ ബംപർ വീണ്ടും തൂക്കി കിങ്സ്റ്റാർ; ഒന്നാം സമ്മാനം 12 കോടി രൂപ പാലക്കാട് വിറ്റ ടിക്കറ്റിന്

കിങ്സ്റ്റാർ ഏജൻസിയാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. കഴിഞ്ഞ തവണയും പൂജ ബംപർ അടിച്ച ഏജൻസിയാണിത്.

N
Nikhil •
WhatsApp Facebook X
പൂജ ബംപർ വീണ്ടും തൂക്കി കിങ്സ്റ്റാർ; ഒന്നാം സമ്മാനം 12 കോടി രൂപ പാലക്കാട് വിറ്റ ടിക്കറ്റിന്
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

തിരുവനന്തപുരം: പൂജാ ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് പാലക്കാട് വിറ്റ ടിക്കറ്റ്. ഒന്നാേം സമ്മാനമായ 12 കോടി രൂപ ജെസി 234427 എന്ന ടിക്കറ്റ് നമ്പറിനാണ്. കിങ്സ്റ്റാർ ഏജൻസിയാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. കഴിഞ്ഞ തവണയും പൂജ ബംപർ അടിച്ച ഏജൻസിയാണിത്.

संबंधित समाचार