26-11-2026, गुरुवार
ऑनलाइन संस्करण

कोल्लम समाचार

कुल: 3 समाचार
अन्य जिले चुनें:
കൊല്ലത്ത് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ 21 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി केरल
26 Nov 2026, 02:01 PM

കൊല്ലത്ത് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ 21 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പോക്സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ ജാമ്യത്തിലിറങ്ങിയ ശേഷം ബെംഗളൂരുവിൽ ജോലി സ്ഥലത്തേക്കു പോയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.

ആദ്യം ആറ്റുകാൽ ക്ഷേത്രത്തിലും പിന്നാലെ ശിവഗിരി മഠത്തിലും വെച്ച് വിവാഹം, തെളിഞ്ഞത് തട്ടിപ്പ്; സിനിമാ പ്രവർത്തകനായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ केरल
25 Nov 2026, 04:15 PM

ആദ്യം ആറ്റുകാൽ ക്ഷേത്രത്തിലും പിന്നാലെ ശിവഗിരി മഠത്തിലും വെച്ച് വിവാഹം, തെളിഞ്ഞത് തട്ടിപ്പ്; സിനിമാ പ്രവർത്തകനായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ

വിവാഹത്തട്ടിപ്പുകാരനായ സിനിമാ പ്രവർത്തകൻ പോലീസ് പിടിയിൽ. ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ് നടത്തിയ ചോറ്റാനിക്കര കണയന്നൂർ സ്വദേശി ഇന്ദ്രജിത്ത് (32) ആണ് പിടിയിലായത്.

കളിയാക്കിയതിന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 10 വർഷം തടവുശിക്ഷ केरल
24 Nov 2026, 11:24 AM

കളിയാക്കിയതിന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 10 വർഷം തടവുശിക്ഷ

സുഹൃത്തുക്കളോടൊപ്പം മൊബൈൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ മൂന്ന് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കാനെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതി രാജീവ് ഒളിവിലാണ്. രണ്ടാം പ്രതി വിചാരണക്കിടെ മരിച്ചു. മൂന്നാം പ്രതിയായ സാബുവിനാണ് ഇപ്പോൾ ശിക്ഷ ലഭിച്ചത്.