Wednesday, 25 November 2026
Online Edition

Kollam News

Total: 2 News
Select other districts:
ആദ്യം ആറ്റുകാൽ ക്ഷേത്രത്തിലും പിന്നാലെ ശിവഗിരി മഠത്തിലും വെച്ച് വിവാഹം, തെളിഞ്ഞത് തട്ടിപ്പ്; സിനിമാ പ്രവർത്തകനായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ Kerala
25 Nov 2026, 04:15 PM

ആദ്യം ആറ്റുകാൽ ക്ഷേത്രത്തിലും പിന്നാലെ ശിവഗിരി മഠത്തിലും വെച്ച് വിവാഹം, തെളിഞ്ഞത് തട്ടിപ്പ്; സിനിമാ പ്രവർത്തകനായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ

വിവാഹത്തട്ടിപ്പുകാരനായ സിനിമാ പ്രവർത്തകൻ പോലീസ് പിടിയിൽ. ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ് നടത്തിയ ചോറ്റാനിക്കര കണയന്നൂർ സ്വദേശി ഇന്ദ്രജിത്ത് (32) ആണ് പിടിയിലായത്.

കളിയാക്കിയതിന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 10 വർഷം തടവുശിക്ഷ Kerala
24 Nov 2026, 11:24 AM

കളിയാക്കിയതിന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 10 വർഷം തടവുശിക്ഷ

സുഹൃത്തുക്കളോടൊപ്പം മൊബൈൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ മൂന്ന് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കാനെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതി രാജീവ് ഒളിവിലാണ്. രണ്ടാം പ്രതി വിചാരണക്കിടെ മരിച്ചു. മൂന്നാം പ്രതിയായ സാബുവിനാണ് ഇപ്പോൾ ശിക്ഷ ലഭിച്ചത്.