25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

വീട്ടിലെത്തിയോ ഒരു കോടിയുടെ സമൃദ്ധി? അറിയാം ഇന്നത്തെ ലോട്ടറിഫലം

S
Samanyu k •
WhatsApp Facebook X
വീട്ടിലെത്തിയോ ഒരു കോടിയുടെ സമൃദ്ധി? അറിയാം ഇന്നത്തെ ലോട്ടറിഫലം
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ഇടുക്കിയില്‍ രജനി ശശി എന്ന ഏജന്റ് വിറ്റ MC 846516 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. രണ്ടാം സമ്മാനമാ 25 ലക്ഷം രൂപ അടിമാലിയില്‍ എംഎം മണി എന്ന ഏജന്റ് വിറ്റ MJ 699646 നമ്പരിലെ ടിക്കറ്റ് സ്വന്തമാക്കി. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ഗുരുവായൂരില്‍ ജിജോ എജെ എന്ന ഏജന്റ് വിറ്റ MM 772440 നമ്പരിലെ ടിക്കറ്റും സ്വന്തമാക്കി. (kerala lottery samrudhi lottery complete result)

ബന്ധപ്പെട്ട വാർത്തകൾ