24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

പെണ്ണേ പെണ്ണേ നിൻ കല്യാണമായി! റിമിയുടെ വിവാഹസൽക്കാരത്തിന് തകർപ്പൻ ഡാൻസുമായി അമ്മ റാണി

S
Samanyu k •
WhatsApp Facebook X
പെണ്ണേ പെണ്ണേ നിൻ കല്യാണമായി! റിമിയുടെ വിവാഹസൽക്കാരത്തിന് തകർപ്പൻ ഡാൻസുമായി അമ്മ റാണി
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

​ഗായിക റിമി ടോമിയുടെ വിവാഹസൽക്കാരത്തിന് കിടിലം ഡാൻസുമായി അമ്മ റാണി ടോമി. 'മീശമാധവൻ' എന്ന ചിത്രത്തിലെ പെണ്ണേ പെണ്ണേ നിൻ കല്യാണമായി എന്ന ​ഗാനത്തിനാണ് അമ്മ ചുവടുവയ്ക്കുന്നത്. മകളുടെ വിവാഹപരിപാടിയിൽ വളരെയധികം സന്തോഷത്തിലാണ് റാണി നൃത്തം ചെയ്യുന്നത്.

ബന്ധപ്പെട്ട വാർത്തകൾ