24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

റിമിയുടെ കഴുത്തിൽ മിന്നുകെട്ടി ലിബിൻ

S
Samanyu k •
WhatsApp Facebook X
റിമിയുടെ കഴുത്തിൽ മിന്നുകെട്ടി ലിബിൻ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

വിവാഹവാർത്ത പുറത്തുവന്നതിനു പിന്നാലെ റിമി പങ്കുവച്ച കുറിപ്പും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ മനോഹരമായ അനുഗ്രഹങ്ങളായി മാറാറുണ്ടെന്നും പുതിയൊരു അധ്യായം തുടങ്ങാൻ കാത്തിരിക്കുകയാണെന്നും താരം കുറിച്ചു.

റിമിയുടെ ജീവിതത്തിലെ പുതിയ തുടക്കത്തിന് ആരാധകരും സുഹൃത്തുക്കളും ആശംസകൾ നേർന്നു. സംഗീതവേദികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായികയുടെ പുതിയ ജീവിതയാത്രയ്ക്കും ആശംസകൾ നേരുകയാണ് ആരാധകർ.

ബന്ധപ്പെട്ട വാർത്തകൾ