29-11-2026, रविवार
ऑनलाइन संस्करण

വെറ്ററിനറി സർജൻ തസ്തികയിൽ ഒഴിവ്

വെറ്ററിനറി ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സിൽ പിജി ആണ് യോഗ്യത. പ്രായപരിധി 41 വയസ്സ്.

N
Nikhil •
WhatsApp Facebook X
വെറ്ററിനറി സർജൻ തസ്തികയിൽ ഒഴിവ്
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

തിരുവനന്തപുരം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (ഗൈനക്കോളജി) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. വെറ്ററിനറി ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സിൽ പിജി ആണ് യോഗ്യത. പ്രായപരിധി 41 വയസ്സ്.

അസൽ രേഖകളുമായി ഡിസംബർ മൂന്നിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ എൻ.ഒ.സി ഹാജരാക്കണം.

संबंधित समाचार