Kerala
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍, ഇരുവരും വിവാഹിതർ
അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. അഖിലും രമയും സ്‌നേഹബന്ധത്തിലായിരുന്നുവെന്നും ഇത് സംബന്ധിച്ച് രണ്ട് പേരുടെ വീട്ടുകാരും ഇവര്‍ക്ക് താക്കീത് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.