Tuesday, 24 November 2026
Online Edition

Palakkad News

Total: 5 News
Select other districts:
പാലക്കാട് സ്കൂളിൽ വെടിവെപ്പ്, വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു Kerala
24 Nov 2026, 03:40 PM

പാലക്കാട് സ്കൂളിൽ വെടിവെപ്പ്, വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 6 മാസമായിട്ടും മദ്യനയം ആവിഷ്കരിച്ചിട്ടില്ലെന്ന് എംബി രാജേഷ്; മദ്യനയത്തിൽ മുഖ്യമന്ത്രി ഓന്ത് നിറം മാറുന്നത് പോലെ മാറി Kerala
20 Nov 2026, 11:26 AM

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 6 മാസമായിട്ടും മദ്യനയം ആവിഷ്കരിച്ചിട്ടില്ലെന്ന് എംബി രാജേഷ്; മദ്യനയത്തിൽ മുഖ്യമന്ത്രി ഓന്ത് നിറം മാറുന്നത് പോലെ മാറി

യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനെതിരെയും ഡ്രൈ ഡേ ഒഴിവാക്കുന്നതിനെതിരെയും സിപിഎം നേതാവ് എം.ബി രാജേഷ് രംഗത്ത്. ബാർ ലൈസൻസുകൾ നൽകുന്നതിലെ ക്രമക്കേടുകളും എക്സൈസ് വകുപ്പിലെ ദുരൂഹതകളും ബിജെപി-യുഡിഎഫ് ഡീൽ ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു.

അട്ടപ്പാടിയിലെ ശിശുമരണം: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് Kerala
13 Nov 2026, 02:33 PM

അട്ടപ്പാടിയിലെ ശിശുമരണം: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

മരണകാരണങ്ങൾ സമഗ്രമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകണം. വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

ലൈംഗികാതിക്രമ പരാതി; ഇ എൻ സുരേഷ് ബാബുവിനെതിരെ നടപടികളുമായി സിപിഎം Kerala
10 Nov 2026, 11:24 AM

ലൈംഗികാതിക്രമ പരാതി; ഇ എൻ സുരേഷ് ബാബുവിനെതിരെ നടപടികളുമായി സിപിഎം

സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ തുടർനടപടികളുമായി സിപിഎം. ആഭ്യന്തര സമിതി പരാതിക്കാരിയുടെ മൊഴിയെടുത്തു