കോഴിക്കോട്: പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സവും വരും ദിവസങ്ങളിൽ വസ്ത്രങ്ങളുടെ വില കുത്തനെ കൂട്ടിയേക്കും. പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന്...
thanviya M
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി പാസ്‌പോർട്ട് പുതുക്കൽ, വിസ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ ഇനി അൽഹിന്ദ് ടൂർസ് ആൻഡ്...
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് ഫൈനലിൽ സ്‌പെയ്‌നിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ സൂചന നൽകി അർജന്റീനയുടെ വിശ്വസ്ത കാവലാൾ...
റൊസാരിയോ ( അർജന്റീന) ∙ ലോകകപ്പ് ഫുട്ബോൾ ഫൈനലിലെ പരാജയത്തിനു ശേഷം അർജന്റീനയിലെ ജന്മനാട്ടിൽ മടങ്ങിയെത്തി ലയണൽ മെസ്സി. ഫ്ലോറിഡയിൽനിന്ന് റൊസാരിയോയിലെ വിമാനത്താവളത്തിലേക്കു...
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ രക്ഷപ്പെടുത്താൻ പോലീസ്...
സൂറിച്ച്: ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ സ്പാനിഷ് താരങ്ങളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അർജന്റീന കളിക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ. സംഭവത്തെക്കുറിച്ച് വിശദമായി...
തമിഴകത്തെ സൂപ്പർ താരത്തിന്റെ അവസാന ചിത്രമെന്ന സവിശേഷതയോടെ തിയേറ്ററുകളിലെത്തുന്ന ‘ജനനായകൻ’ അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു. പ്രഖ്യാപന ഘട്ടം മുതൽ വാർത്തകളിൽ...
അബൂദബി: കാർഷിക ജനിതക വിഭവങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ഈന്തപ്പന ഇനങ്ങൾ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനും തരംതിരിക്കുന്നതിനുമുള്ള ബൃഹത്തായ പദ്ധതിയുമായി അബൂദബി ഹെറിറ്റേജ് അതോറിറ്റി. യു.എ.ഇയുടെ...
തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽനിന്നുള്ള രണ്ടുപേരെ ഉൾപ്പെടുത്താമെന്ന് വ്യക്തമാക്കിയത് കഴിഞ്ഞ ഇടതുപക്ഷ സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡ് വിഷയത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. കേരള ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ (KGMA) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇന്ന് ഗ്രാമിന് 210 രൂപയാണ്...
