2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കായികം വാർത്തകൾ

ആകെ: 73 വാർത്തകൾ
മുംബൈ രഞ്‌ജി ട്രോഫി സ്‌ക്വാഡിന്‌ പുതിയ വൈസ്‌ ക്യാപ്‌റ്റന്‍, സൂര്യകുമാര്‍ യാദവിന്‌ ടീമിലിടമില്ല, കാരണം 18 മാസത്തെ ആ ഗ്യാപ്‌..!
കായികം
ഇന്നലെ
Nazeema

മുംബൈ രഞ്‌ജി ട്രോഫി സ്‌ക്വാഡിന്‌ പുതിയ വൈസ്‌ ക്യാപ്‌റ്റന്‍, സൂര്യകുമാര്‍ യാദവിന്‌ ടീമിലിടമില്ല, കാരണം 18 മാസത്തെ ആ ഗ്യാപ്‌..!

മുംബൈ രഞ്ജി ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂര്യകുമാർ യാദവിന് ഇടം ലഭിച്ചില്ല; ഒക്ടോബർ 11-ന് ടൂർണമെന്റ് ആരംഭിക്കും. 19-കാരനായ ആയുഷ് മാത്രെയെ വൈസ് ക്യാപ്റ്റനാക്കിയപ്പോൾ സിദ്ധേഷ് ലാഡാണ് ടീമിനെ നയിക്കുന്നത്.

ലിയോണല്‍ മെസിക്ക് നാളെ അര്‍ജന്റീന ജഴ്‌സിയില്‍ അവസാന മത്സരം; ഇതിഹാസം ഇറങ്ങുന്നത് 208-ാം മത്സരത്തിന്
കായികം
ഇന്നലെ
Nazeema

ലിയോണല്‍ മെസിക്ക് നാളെ അര്‍ജന്റീന ജഴ്‌സിയില്‍ അവസാന മത്സരം; ഇതിഹാസം ഇറങ്ങുന്നത് 208-ാം മത്സരത്തിന്

അർജന്റീന ജഴ്സിയിൽ ലിയോണൽ മെസി തന്റെ അവസാന മത്സരത്തിന് നാളെ ഇറങ്ങുന്നു. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. 21 വർഷം നീണ്ട ഫുട്ബോൾ കരിയറിലെ 208-ാം മത്സരത്തോടെയാണ് ഇതിഹാസ താരം വിടവാങ്ങുന്നത്.

ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന നിബന്ധന തള്ളി, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്ഥാൻ പിന്മാറി
കായികം
ഇന്നലെ
Nazeema

ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന നിബന്ധന തള്ളി, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്ഥാൻ പിന്മാറി

ഇന്ത്യൻ താരങ്ങൾ രേഖാമൂലം മാപ്പ് പറയണമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഉപാധി സംഘാടകർ നിരസിച്ചതോടെ എൻ.ഒ.സി നിഷേധിക്കപ്പെടുകയും, തുടർന്ന് പാകിസ്ഥാൻ ടീം ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പിന്മാറുകയുമായിരുന്നു.

മുന്നേറ്റനിരക്ക് മലയാളി കരുത്ത്; മുഹമ്മദ് സനാനുമായി ദീർഘകാല കരാറിലെത്തി കേരള ബ്ലാസ്റ്റേഴ്‌സ്
കായികം
ഇന്നലെ
Nazeema

മുന്നേറ്റനിരക്ക് മലയാളി കരുത്ത്; മുഹമ്മദ് സനാനുമായി ദീർഘകാല കരാറിലെത്തി കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്.സിയിൽ നിന്ന് 22കാരനായ മലയാളി താരം മുഹമ്മദ് സനാനെ ദീർഘകാല കരാറിൽ സ്വന്തമാക്കി. ഐ.എസ്.എല്ലിൽ 40-ലേറെ മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള ഈ വിംഗർ 2028-29 സീസൺ വരെ മഞ്ഞപ്പടയ്ക്കായി കളത്തിലിറങ്ങും.

അർജന്‍റീന ജേഴ്‌‌സിയിൽ ലിയോണൽ മെസിയുടെ അവസാന പോരാട്ടം, ഇന്ത്യയിൽ മത്സരം കാണാനുള്ള വഴികള്‍, സമയം
കായികം
ഇന്നലെ
Nazeema

അർജന്‍റീന ജേഴ്‌‌സിയിൽ ലിയോണൽ മെസിയുടെ അവസാന പോരാട്ടം, ഇന്ത്യയിൽ മത്സരം കാണാനുള്ള വഴികള്‍, സമയം

അർജന്റീന നായകൻ ലിയോണൽ മെസി ബെനിനെതിരായ സൗഹൃദ മത്സരത്തോടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നാളെ വിടവാങ്ങുന്നു. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30-ന് നടക്കുന്ന മത്സരം സീ5 (ZEE5) ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും തത്സമയം കാണാം.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് 'ഇന്ത്യ എ' ക്കായി കളിക്കാൻ ബുംറയും പന്തും രാഹുലും
കായികം
ഇന്നലെ
Nazeema

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് 'ഇന്ത്യ എ' ക്കായി കളിക്കാൻ ബുംറയും പന്തും രാഹുലും

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഫോം വീണ്ടെടുക്കാൻ ബുംറ, പന്ത്, രാഹുൽ എന്നിവർ ഇന്ത്യ 'എ' ടീമിൽ കളിക്കും. ഒക്ടോബർ 24 മുതൽ നവംബർ 10 വരെ നടക്കുന്ന മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങൾക്കായാണ് ഇന്ത്യ 'എ' സംഘം ന്യൂസിലൻഡിലേക്ക് തിരിക്കുന്നത്.

'സോഷ്യൽ മീഡിയയല്ല ടീമിനെ തീരുമാനിക്കുന്നത്', വൈഭവിനെ പുറത്തിരുത്തി സഞ്ജുവിനെ കളിപ്പിക്കാനുള്ള കാരണം വ്യക്തമാക്കി ഗൗതം ഗംഭീർ
കായികം
ഇന്നലെ
Nazeema

'സോഷ്യൽ മീഡിയയല്ല ടീമിനെ തീരുമാനിക്കുന്നത്', വൈഭവിനെ പുറത്തിരുത്തി സഞ്ജുവിനെ കളിപ്പിക്കാനുള്ള കാരണം വ്യക്തമാക്കി ഗൗതം ഗംഭീർ

സോഷ്യൽ മീഡിയ സമ്മർദങ്ങൾക്ക വഴങ്ങാതെ ടീമിന്റെ വിജയത്തിന് അനുയോജ്യരായവരെ അടിസ്ഥാനമാക്കിയാണ് പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നതെന്ന് ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. കഴിഞ്ഞ ഒന്നര-രണ്ട് വർഷമായി മികച്ച സ്വാധീനമുണ്ടാക്കിയ സഞ്ജു സാസൺ - അഭിഷേക് ശർമ കൂട്ടുകെട്ടിൽ തുടർച്ചയായി വിശ്വാസമർപ്പിക്കാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോങ്കോംഗ് സിക്‌സസ് ടൂര്‍ണമെന്റ്: ഐപിഎല്‍ താരങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ടീമിനെ ഭുവനേശ്വര്‍ കുമാര്‍ നയിക്കും
കായികം
ഇന്നലെ
Nazeema

ഹോങ്കോംഗ് സിക്‌സസ് ടൂര്‍ണമെന്റ്: ഐപിഎല്‍ താരങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ടീമിനെ ഭുവനേശ്വര്‍ കുമാര്‍ നയിക്കും

ഒക്ടോബർ 30 മുതൽ നടക്കുന്ന ഹോങ്കോംഗ് സിക്സസ് ടൂർണമെന്റിൽ ഭുവനേശ്വർ കുമാർ നയിക്കുന്ന ശക്തമായ ഏഴംഗ ഇന്ത്യൻ ടീമിൽ ക്രുനാൽ പാണ്ഡ്യ, നിതീഷ് റാണ, ടി. നടരാജൻ തുടങ്ങിയ പ്രമുഖ ഐ.പി.എൽ താരങ്ങൾ അണിനിരക്കും.

ആ കണക്കങ്ങ്‌ തീര്‍ത്തു! കണ്ണൂരിനെ വീഴ്‌ത്തി തിരുവനന്തപുരത്തിന്റെ കൊമ്പന്‍മാര്‍ സീസണിലെ ആദ്യ ജയം ആഘോഷിച്ചു
കായികംതിരുവനന്തപുരം
2 ദിവസം മുൻപ്
Nazeema

ആ കണക്കങ്ങ്‌ തീര്‍ത്തു! കണ്ണൂരിനെ വീഴ്‌ത്തി തിരുവനന്തപുരത്തിന്റെ കൊമ്പന്‍മാര്‍ സീസണിലെ ആദ്യ ജയം ആഘോഷിച്ചു

സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സിനെ ഷൂട്ടൗട്ടിൽ (4-1) കീഴടക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്.സി സീസണിലെ ആദ്യ വിജയം കുറിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി (1-1) സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

പരിക്കുകള്‍ തിരിച്ചടിയാകുന്നു; ന്യൂസിലന്‍ഡ് പര്യടനത്തിന് ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ ഉണ്ടായേക്കില്ല
കായികം
2 ദിവസം മുൻപ്
Nazeema

പരിക്കുകള്‍ തിരിച്ചടിയാകുന്നു; ന്യൂസിലന്‍ഡ് പര്യടനത്തിന് ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ ഉണ്ടായേക്കില്ല

പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകുന്നതോടെ വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ഇരുവർക്കും കളിക്കാനായേക്കില്ല. ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനത്തിനിടെയാണ് ഇരുവർക്കും വീണ്ടും പരിക്കേറ്റത്.

'കഠിനാധ്വാനത്തിന്റെ ഫലം': ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ സ്വര്‍ണ നേട്ടത്തെ കുറിച്ച് സഞ്ജു സാംസണ്‍
കായികം
2 ദിവസം മുൻപ്
Nazeema

'കഠിനാധ്വാനത്തിന്റെ ഫലം': ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ സ്വര്‍ണ നേട്ടത്തെ കുറിച്ച് സഞ്ജു സാംസണ്‍

നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി ഇന്ത്യ പാകിസ്താനെ വീഴ്ത്തി സ്വർണം നേടി. തീപാറുന്ന ഫൈനലിൽ 19 റൺസിന് പാകിസ്താനെ കീഴടക്കിയ ഈ വിജയം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പ്രതികരിച്ചു.

ജമ്മു കശ്മീരിനെ തകര്‍ത്തു, ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യക്ക്; ജയം 167 റണ്‍സിന്
കായികം
2 ദിവസം മുൻപ്
Nazeema

ജമ്മു കശ്മീരിനെ തകര്‍ത്തു, ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യക്ക്; ജയം 167 റണ്‍സിന്

ഇറാനി കപ്പ്: പേസർ മുകേഷ് കുമാറിന്റെ ആറ് വിക്കറ്റ് പ്രകടനത്തിൽ ജമ്മു കശ്മീരിനെ 167 റൺസിന് തകർത്ത് റെസ്റ്റ് ഓഫ് ഇന്ത്യ 31-ാം കിരീടം സ്വന്തമാക്കി. 279 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കശ്മീർ രണ്ടാം ഇന്നിങ്സിൽ 111 റൺസിന് പുറത്താവുകയായിരുന്നു.

മുൻപത്തെ പേജ്അടുത്ത പേജ്