
മുഖ്യമന്ത്രി സതീശൻ പറഞ്ഞത് പച്ചനുണ', എസ്ഐആറിനെതിരെ സിപിഎം പരാതി നൽകിയിരുന്നുവെന്ന് എംവി ജയരാജൻ; പ്രതിഷേധങ്ങളെ കേന്ദ്രവും സംസ്ഥാനവും അടിച്ചമർത്തുന്നു
ന്യൂനപക്ഷ, സ്ത്രീ, ദളിത് വോട്ടർമാരെ ഒഴിവാക്കിയതിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രേഖാമൂലം പരാതി നൽകിയിരുന്നെന്നും പ്രതിഷേധങ്ങളെ ബി.ജെ.പിയും യു.ഡി.എഫും അടിച്ചമർത്തുകയാണെന്നും എം.വി. ജയരാജൻ കാസർകോട്ട് പറഞ്ഞു.




