2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പത്തനംതിട്ട: അടൂരിലെ സംഘര്‍ഷങ്ങളില്‍ ബലാത്സംഗ കേസുകളിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ടതില്‍ പത്തനംതിട്ട കോണ്‍ഗ്രസില്‍ ഭിന്നത. രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രംഗത്തെത്തി. രാഹുലിന് പാര്‍ട്ടി ഒരു പരിഗണനയും നല്‍കുന്നില്ലെന്നാണ് അടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹീമിന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പുറത്താക്കിയതാണ്. പാര്‍ട്ടിയുമായി രാഹുലിന് ഒരു ബന്ധവുമില്ല. രാഹുല്‍ സംഘര്‍ഷ സ്ഥലത്ത് പോയത് സുഹൃത്തുക്കളുമായി ആയിരിക്കും. പാര്‍ട്ടിക്ക് അതില്‍ യാതൊരു ബന്ധവുമില്ലെന്നും കെപിസിസി പ്രസിഡന്റ് അയാളെ പുറത്താക്കിയതാണെന്നും ബ്ലോക്ക് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് ആണെന്നും മുമ്പ് നടപടി എടുത്തത് കെപിസിസി ആണെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ നേരത്തെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അടൂരില്‍ എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് എസ്എഫ്‌ഐ നേതാക്കളെ ലൈംഗികാതിക്രമക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം മര്‍ദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍, ഫെനി നൈനാന്‍, അനന്തു ഗോപന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാല് കാറുകളിലായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലും കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കുകയും സഹില്‍, പ്രണവ് എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 09:36 AM
പങ്കുവെക്കുക:

പത്തനംതിട്ട: അടൂരിലെ സംഘര്‍ഷങ്ങളില്‍ ബലാത്സംഗ കേസുകളിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ടതില്‍ പത്തനംതിട്ട കോണ്‍ഗ്രസില്‍ ഭിന്നത. രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രംഗത്തെത്തി. രാഹുലിന് പാര്‍ട്ടി ഒരു പരിഗണനയും നല്‍കുന്നില്ലെന്നാണ് അടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹീമിന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പുറത്താക്കിയതാണ്. പാര്‍ട്ടിയുമായി രാഹുലിന് ഒരു ബന്ധവുമില്ല. രാഹുല്‍ സംഘര്‍ഷ സ്ഥലത്ത് പോയത് സുഹൃത്തുക്കളുമായി ആയിരിക്കും. പാര്‍ട്ടിക്ക് അതില്‍ യാതൊരു ബന്ധവുമില്ലെന്നും കെപിസിസി പ്രസിഡന്റ് അയാളെ പുറത്താക്കിയതാണെന്നും ബ്ലോക്ക് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് ആണെന്നും മുമ്പ് നടപടി എടുത്തത് കെപിസിസി ആണെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ നേരത്തെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അടൂരില്‍ എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് എസ്എഫ്‌ഐ നേതാക്കളെ ലൈംഗികാതിക്രമക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം മര്‍ദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍, ഫെനി നൈനാന്‍, അനന്തു ഗോപന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാല് കാറുകളിലായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലും കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കുകയും സഹില്‍, പ്രണവ് എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.കേരളപ്രഭാതം

പാലക്കാട്: പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ഉന്നതരുടെ ഭാഗത്തുനിന്നും നടക്കുന്നതായി സംശയിക്കുന്നുവെന്ന് നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട പാലക്കാട് കരിമ്പ സ്വദേശിനി ഗോപികയുടെ കുടുംബം. ഇത്രയും ഗൗരവതരമായ കുറ്റം ചെയ്തിട്ട് പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് വിടാനുണ്ടായ സാഹചര്യം ഉണ്ടായത് കേസിനെ അട്ടിമറിക്കാനാണെന്ന് പിതാവ് പ്രദീപ് കുമാര്‍ ആരോപിച്ചു.സോഷ്യല്‍മീഡിയയില്‍ വളരെ മോശമായ രീതിയില്‍ തന്നെയും മകളെയും കുടുംബത്തെയും താറടിച്ചുള്ള കാര്യങ്ങള്‍ വരുന്നുണ്ട്.

ശശികല എന്ന സ്ത്രീ ഉള്‍പ്പെടെ എന്തൊക്കെ വൃത്തികേടുകളാണ് തങ്ങളെക്കുറിച്ച് സമൂഹത്തോട് പറയുന്നതെന്ന് കേള്‍ക്കുന്നുണ്ടെന്നും

അല്‍പം മാനുഷിക മര്യാദ കുടുംബത്തോട് കാണിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. ശശികല പറഞ്ഞ ഈ വൃത്തികേടുകള്‍ ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നതെന്നും കുടുംബം പറഞ്ഞു.

'പൊലീസിന്റെ ഭാഗത്തുനിന്നും പലതരത്തിലുള്ള വീഴ്ചകളും സംഭവിക്കുന്നു. മുകളില്‍ നിന്നും പ്രഷര്‍ വരുന്നുവെന്ന് പറയപ്പെടുന്നു. ഇതെല്ലാം നീതികിട്ടാന്‍ തടസമാകുമെന്നാണ് കരുതുന്നത്. സ്വാധീനം ഉള്ളതിനാലാണ് വാപ്പച്ചി എല്ലാം നോക്കിക്കോളുമെന്ന് അന്നവന്‍ പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ വളരെ മോശമായ രീതിയില്‍ മകളെയും കുടുംബത്തെയും താറടിച്ചുള്ള കാര്യങ്ങള്‍ വരുന്നുണ്ട്. ഇത് ചെയ്യിക്കുന്നത് പ്രതിയുടെ ആളുകളാണെന്നാണ് കരുതുന്നത്. മൂന്നുപേരെ കൊന്നിട്ട് എന്തടിസ്ഥാനത്തിലാണ് പ്രതിയെ ജുവനൈല്‍ ഹോമില്‍ കൊണ്ടുപോയത്.

ആലപ്പുഴക്കാരനാണ് പ്രതിയുടെ അച്ഛന്‍. രണ്ട് മന്ത്രിമാരുള്ള സ്ഥലമാണ്. അവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. പിറന്നാളിന് മകന് മിനി കൂപ്പറൊക്കെ വാങ്ങിക്കൊടുക്കാനുള്ള പൈസയുണ്ട്. ഞങ്ങള്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. പാര്‍ട്ട്‌ടൈം ജോലി ചെയ്ത് അന്തസോടയാണ് മകള്‍ ജീവിച്ചത്. ശശികല എന്ന സ്ത്രീ ഉള്‍പ്പെടെ എന്തൊക്കെ വൃത്തികേടുകളാണ് ഞങ്ങളെക്കുറിച്ച് സമൂഹത്തോട് പറയുന്നതെന്ന് കേള്‍ക്കുന്നുണ്ട്. അല്‍പം മാനുഷിക മര്യാദ കുടുംബത്തോട് കാണിക്കണം. ശശികല പറഞ്ഞ ഈ വൃത്തികേടുകള്‍ ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്', ഗോപികയുടെ കുടുംബം പറഞ്ഞു.

'ജോലിയും പഠന തിരക്കുമൊക്കെ കഴിഞ്ഞ് രാത്രിയാണ് അവര്‍ ഫ്രീയാവുന്നത്. പെണ്‍കുട്ടികള്‍ എന്തിനാണ് രാത്രി പുറത്തിറങ്ങിയതെന്നാണ് ചോദിക്കുന്നത്, അതും ഒരു മുസ്ലിം ചെക്കനൊപ്പം രണ്ട് ഹിന്ദു പെണ്‍കുട്ടികള്‍ എന്തിനാണ് പോകുന്നതെന്നാണ് ശശികല ചോദിക്കുന്നത്. എപ്പോഴെങ്കിലും സമയം കിട്ടുമ്പോഴാണ് അവര്‍ പുറത്തുപോകുന്നത്. പോകുന്നതിന് മുമ്പ് എന്നോട് പറഞ്ഞിട്ടാണ് പോകാറ്. ശശികല പറഞ്ഞതിനോട് ശക്തമായ വിയോജിപ്പുണ്ടെന്നും കുടുംബം പറഞ്ഞു.

ഗോപികയുടെ ശരീരം തുന്നിക്കെട്ടിയ ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി രക്ത സാമ്പിള്‍ എടുത്തിട്ടുണ്ട്. മുകളില്‍ നിന്ന് വിളിച്ചിട്ടാണ്, നിങ്ങള്‍ക്ക് ഗുണകരമാകുന്നതാണ് എന്നൊക്കെയാണ് പറഞ്ഞത്. അതൊക്കെ ആദ്യമേ എടുക്കുന്നതല്ലെ. പിന്നെ എന്തിനാണ് വീണ്ടും സാമ്പിളെടുത്തത്. കേസ് അട്ടിമറിക്കുമോ എന്ന സംശയമുണ്ടെന്ന് ഗോപികയുടെ കുടുംബം വീണ്ടും ആരോപിച്ചു. ആരാണ് മുകളില്‍ നിന്ന് വിളിച്ചത് എന്നറിയില്ലെന്നും അവര്‍ പറയുന്നു.

അടുത്ത ആഴ്ച വരാം അമ്മേ എന്ന് വിളിച്ച് പറഞ്ഞതാണെന്നും മകൾ വരുമ്പോൾ വീട്ടിൽ വലിയ സന്തോഷമാണെന്നും അമ്മ സജിത വിതുമ്പിക്കൊണ്ട് പറഞ്ഞു. ആ ദുഷ്ടന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ തന്‌റെ കുഞ്ഞിനിങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നും

ഗോപികയുടെ അമ്മ പറഞ്ഞു

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)