മന്ത്രി കെ.എം. ഷാജിയുടെ വിദേശയാത്ര വിവാദത്തിൽ; അനുമതിയില്ലാതെ ചെക്ക് റിപ്പബ്ലിക് സന്ദർശിച്ചു
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 13, ചൊവ്വ | 09:51 AM
പങ്കുവെക്കുക:

മന്ത്രി കെ.എം. ഷാജിയുടെ പ്രാഗ് യാത്ര വിവാദത്തിൽ. നാല് രാജ്യങ്ങളിലേക്ക് മാത്രം യാത്രാനുമതി ഉണ്ടായിരുന്ന മന്ത്രി ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗ് സന്ദർശിച്ചു എന്നാണ് റിപ്പോർട്ട്. വിവാദ മദ്യവ്യാപാരി ജോൺ സേവ്യറും ഒപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
പങ്കുവെക്കുക:




