2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ധനലക്ഷ്മി DL-73 ലോട്ടറിയുടെ ഒരുകോടി ആർക്ക് ? നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 11:56 AM
പങ്കുവെക്കുക:
ധനലക്ഷ്മി DL-73 ലോട്ടറിയുടെ ഒരുകോടി ആർക്ക് ? നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
ധനലക്ഷ്മി DL-73 ലോട്ടറിയുടെ ഒരുകോടി ആർക്ക് ? നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുകേരളപ്രഭാതം

ധനലക്ഷ്മി DL-73 ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ DM 669350 എന്ന നമ്പറിന് ലഭിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL-73 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിൽ DM 669350 എന്ന നമ്പрыനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.

ഇടുക്കി ജില്ലയിൽ വിറ്റഴിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DL 508275 (തൃശൂർ) എന്ന നമ്പറിനും, മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ DC 261852 (എറണാകുളം) എന്ന നമ്പറിനും ലഭിച്ചു.

കൂടാതെ സമാശ്വാസ സമ്മാനമായി 5,000 രൂപയും മറ്റ് വിവിധ വിഭാഗങ്ങളിലായി ആകർഷകമായ സമ്മാനങ്ങളും ഭാ​ഗ്യശാലികൾക്ക് സ്വന്തമാക്കാം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ
കേരളം