2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം; മാതാപിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഉത്തരവ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 06:49 AM
പങ്കുവെക്കുക:
ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം; മാതാപിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഉത്തരവ്
ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം; മാതാപിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഉത്തരവ്കേരളപ്രഭാതം

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതിയുടെ
നടപടി. ജസ്റ്റിസ് ജി ഗീരീഷ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)