2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അഭിഭാഷകനും സുഹൃത്തിനും പൊലീസ് മർദനമെന്ന് പരാതി, സംഭവം കൊല്ലത്ത്; പരാതി നൽകി ബാർ അസോസിയേഷൻ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 05:43 PM
പങ്കുവെക്കുക:
അഭിഭാഷകനും സുഹൃത്തിനും പൊലീസ് മർദനമെന്ന് പരാതി, സംഭവം കൊല്ലത്ത്; പരാതി നൽകി ബാർ അസോസിയേഷൻ
അഭിഭാഷകനും സുഹൃത്തിനും പൊലീസ് മർദനമെന്ന് പരാതി, സംഭവം കൊല്ലത്ത്; പരാതി നൽകി ബാർ അസോസിയേഷൻകേരളപ്രഭാതം

കൊല്ലം: കൊല്ലത്ത് അഭിഭാഷകനും സുഹൃത്തിനും പൊലീസ് മർദനമെന്ന് പരാതി. കണ്ണനല്ലൂർ സ്വദേശി അഡ്വക്കേറ്റ് ഗുൽസറിനെയും സുഹൃത്തിനെയും ഇരവിപുരം പൊലീസ് മർദ്ദിച്ചെന്നാണ് പരാതി. സിപിഒ അൽ സഫീറിനെതിരെയാണ് ബാർ അസോസിയേഷൻ പരാതി നൽകി. അകാരണമായി മർദ്ദിച്ചെന്നാണ് ഗുൽസർ പറയുന്നത്. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടില്ല. അഭിഭാഷകനും സുഹൃത്തും പ്രകോപനമുണ്ടാക്കിയെന്നാണ് പൊലീസിന്‍റെ വിശദീകരണം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)