2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തൃശ്ശൂര്‍: ചാലക്കുടിയില്‍ അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 58കാരനായ മകന്‍ തോട്ട പൊട്ടി മരിച്ചു. മേലൂര്‍ അടിച്ചിലിയില്‍ രാമകൃഷ്ണന്റെ മകന്‍ നന്ദനനാണ് മരിച്ചത്. വാക്കത്തി കൊണ്ട് വെട്ടേറ്റ അച്ഛന്‍ രാമകൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. (son died in a physical confrontation with father in thrissur) ഇന്ന് രാവിലെ ആയിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പില്‍ കൃഷിപ്പണി കഴിഞ്ഞ മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകന്‍ നന്ദനനും തമ്മില്‍ വാക്കുതര്‍ക്കവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. വാക്കത്തികൊണ്ട് രാമകൃഷ്ണനെ മകന്‍ നന്ദനന്‍ വെട്ടി. ശബ്ദം കേട്ട് അയല്‍വാസിയായ ഒരാള്‍ ഓടിയെത്തുമ്പോഴേക്കും നന്ദനന്റെ അരയിലിരുന്ന തോട്ടപ്പൊട്ടുകയായിരുന്നു.

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 03:50 PM
പങ്കുവെക്കുക:

തൃശ്ശൂര്‍: ചാലക്കുടിയില്‍ അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 58കാരനായ മകന്‍ തോട്ട പൊട്ടി മരിച്ചു. മേലൂര്‍ അടിച്ചിലിയില്‍ രാമകൃഷ്ണന്റെ മകന്‍ നന്ദനനാണ് മരിച്ചത്. വാക്കത്തി കൊണ്ട് വെട്ടേറ്റ അച്ഛന്‍ രാമകൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. (son died in a physical confrontation with father in thrissur) ഇന്ന് രാവിലെ ആയിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പില്‍ കൃഷിപ്പണി കഴിഞ്ഞ മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകന്‍ നന്ദനനും തമ്മില്‍ വാക്കുതര്‍ക്കവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. വാക്കത്തികൊണ്ട് രാമകൃഷ്ണനെ മകന്‍ നന്ദനന്‍ വെട്ടി. ശബ്ദം കേട്ട് അയല്‍വാസിയായ ഒരാള്‍ ഓടിയെത്തുമ്പോഴേക്കും നന്ദനന്റെ അരയിലിരുന്ന തോട്ടപ്പൊട്ടുകയായിരുന്നു.കേരളപ്രഭാതം

MA Baby

രാജ്യത്ത് ബിജെപി വിരുദ്ധ പോരാട്ടങ്ങളുടെ മുൻനിര പോരാളിയാകുകയാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് പോലും സാധിക്കാത്തതാണ് സിപിഎം ജനറൽ സെക്രട്ടറി സാധ്യമാക്കിയത്. 

യോജിച്ച പോരാട്ടം 

ബിജെപി സർക്കാരിനെതിരെ യോജിച്ച പോരാട്ടമാണ് വേണ്ടതെന്ന് എം.എ.ബേബി മനസിലാക്കി. മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂലുമായി സിപിഎം കഴിഞ്ഞ കുറേ വർഷങ്ങളായി അത്ര നല്ല ബന്ധത്തിൽ അല്ലായിരുന്നു. എന്നിട്ടും മോദിക്കെതിരായ യോജിച്ച പോരാട്ടത്തിനു ഒപ്പം വേണമെന്ന് സിപിഎം ജനറൽ സെക്രട്ടറി മമതയോട് ആവശ്യപ്പെട്ടു. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുനിൽക്കേണ്ട ആവശ്യകതയെ കുറിച്ച് അതാത് പാർട്ടി നേതൃത്വത്തിനു എം.എ.ബേബി കത്തയച്ചിരുന്നു. ഇവിടെ നിന്നാണ് രാജ്യം കാണുന്ന ബിജെപി വിരുദ്ധ ഐതിഹാസിക പോരാട്ടങ്ങൾക്ക് തുടക്കം. 

സിജെപിക്കും പ്രിയപ്പെട്ടവൻ 

വിദ്യാർഥികളും യുവാക്കളും അണിനിരക്കുന്ന ജന്തർ മന്തർ 2.0 പ്രക്ഷോഭത്തിലും എം.എ.ബേബിയുടെ പങ്ക് നിസ്തുലമാണ്. കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജിത് ദീപ്‌കെ ഒന്നിലേറെ തവണ എം.എ.ബേബിയുമായി ഫോണിൽ ബന്ധപ്പെട്ടു. എസ്.എഫ്.ഐയുടെ പൂർണ പിന്തുണയാണ് സിജെപി ആവശ്യപ്പെട്ടത്. ബിജെപി വിരുദ്ധ പോരാട്ടങ്ങളിൽ സിപിഎമ്മും എസ്.എഫ്.ഐയും ഡിവൈഎഫ്‌ഐയും ഒപ്പമുണ്ടാകുമെന്ന് ബേബി സിജെപിക്ക് ഉറപ്പ് നൽകി. 

ജെൻസീ ബേബി 

പാർട്ടി സെക്രട്ടറി എന്ന നിലയിൽ എം.എ.ബേബി നടത്തുന്ന നീക്കങ്ങൾ ജനകീയമെന്നാണ് പൊതുവെ അഭിപ്രായം. അതിൽ എസ്.എഫ്.ഐ അടക്കമുള്ള ഇടത് സംഘടനകൾക്ക് ബേബി നൽകുന്ന പ്രോത്സാഹനവും പിന്തുണയും എടുത്തുപറയേണ്ടതാണ്. ഗ്യാനേഷ് കുമാറിന്റെ രാജിയിൽ കുറഞ്ഞതൊന്നും സിപിഎമ്മിന്റെ പദ്ധതികളിലില്ല. രാജ്യസഭാ എംപിമാരെ യോജിപ്പിച്ച് നിർത്തി സമരം ചെയ്യാനുള്ള ആഹ്വാനവും എം.എ.ബേബിയുടേതായിരുന്നു

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ
കേരളം