2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

താമരശ്ശേരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 04:08 PM
പങ്കുവെക്കുക:
താമരശ്ശേരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം
താമരശ്ശേരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യംകേരളപ്രഭാതം

കോഴിക്കോട്: താമരശ്ശേരി ചിപ്പിലിത്തോട് തുഷാരഗിരി റൂട്ടില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. ചിപ്പിലിത്തോട് പുളിക്കല്‍ ദേവന്‍ എന്ന സെബാസ്റ്റ്യനാണ് മരിച്ചത്. പരിക്കേറ്റ ഭാര്യയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അപകടം. കാര്‍ ന്യൂട്രലിലായി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)