2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വർക്കലയിൽ വീട് കുത്തിത്തുറന്ന് മോഷണം; പതിനാറാം ദിവസം പ്രതി പിടിയിൽ, കവർന്നത് 10 പവനും 20,000 രൂപയും

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 05:41 PM
പങ്കുവെക്കുക:
വർക്കലയിൽ വീട് കുത്തിത്തുറന്ന് മോഷണം; പതിനാറാം ദിവസം പ്രതി പിടിയിൽ, കവർന്നത് 10 പവനും 20,000 രൂപയും
വർക്കലയിൽ വീട് കുത്തിത്തുറന്ന് മോഷണം; പതിനാറാം ദിവസം പ്രതി പിടിയിൽ, കവർന്നത് 10 പവനും 20,000 രൂപയുംകേരളപ്രഭാതം

വർക്കലയിൽ വീട് കുത്തിത്തുറന്ന് പത്തര പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും മോഷ്ടിച്ച കേസിൽ 16-ാം നാൾ പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വീട് കുത്തിത്തുറന്ന് പത്തര പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും മോഷ്ടിച്ച കേസിൽ 16-ാം നാൾ പ്രതി പിടിയിൽ. കൊല്ലം കരിക്കോട് സ്വദേശി മുഹമ്മദ് ഷെരീഫ് ആണ് പിടിയിലായത്. കുരയ്ക്കണ്ണി ഷൈലാമൻസിലിൽ അജ്മലും മാതാവും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ
കേരളം