2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വർക്കലയിൽ വീട് കുത്തിത്തുറന്ന് മോഷണം; പതിനാറാം ദിവസം പ്രതി പിടിയിൽ, കവർന്നത് 10 പവനും 20,000 രൂപയും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 05:05 AM
പങ്കുവെക്കുക:
വർക്കലയിൽ വീട് കുത്തിത്തുറന്ന് മോഷണം; പതിനാറാം ദിവസം പ്രതി പിടിയിൽ, കവർന്നത് 10 പവനും 20,000 രൂപയും
വർക്കലയിൽ വീട് കുത്തിത്തുറന്ന് മോഷണം; പതിനാറാം ദിവസം പ്രതി പിടിയിൽ, കവർന്നത് 10 പവനും 20,000 രൂപയുംകേരളപ്രഭാതം

വർക്കലയിൽ വീട് കുത്തിത്തുറന്ന് പത്തര പവൻ സ്വർണവും 20,000 രൂപയും കവർന്ന കേസിൽ കൊല്ലം കരിക്കോട് സ്വദേശി മുഹമ്മദ് ഷെരീഫ് പിടിയിലായി.

വർക്കല: വീട് കുത്തിത്തുറന്ന് പത്തര പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും കവർന്ന കേസിൽ പ്രതി 16-ാം ദിവസം പൊലീസിന്റെ പിടിയിലായി. കൊല്ലം കരിക്കോട് സ്വദേശി മുഹമ്മദ് ഷെരീഫിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

കുരയ്ക്കണ്ണി ഷൈലാമൻസിലിൽ അജ്മലും മാതാവും താമസിക്കുന്ന വീട്ടിലായിരുന്നു മോഷണം നടന്ന്. അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ തകർത്താണ് പ്രതി അകത്തുകയറിയത്. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ
കേരളം