2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'ഫ്ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ഇസ്രയേലിനെതിരെ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടു': യുഎഇ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 11:48 AM
പങ്കുവെക്കുക:
'ഫ്ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ഇസ്രയേലിനെതിരെ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടു': യുഎഇ
'ഫ്ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ഇസ്രയേലിനെതിരെ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടു': യുഎഇകേരളപ്രഭാതം

ദുബായ്: ഫ്‌ലൈ ദുബായ് വിമാന ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് യുഎഇ. ഇസ്രയേലിലെ ബെന്‍ ഗുരിയേന്‍ എയര്‍ പോര്‍ട്ടില്‍ വിമാനം ഇടിച്ചിറക്കാനായിരുന്നു സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് യുഎഇയിലെ അന്വേഷണ ഏജന്‍സി കണ്ടെത്തി. വന്‍തോതില്‍ ആളപായമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും സഹ പൈലറ്റായ ഹമാം അല്‍ ഹമാമിക്ക് പ്രചോദനമായെന്നും യുഎഇ പ്രോസിക്യൂഷന്റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഭീകരാക്രമണത്തിനുള്ള പദ്ധതി നേരത്തെ തന്നെ അക്രമി തയ്യാറാക്കിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)