August 25, 2026

Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ...
കോഴിക്കോട് / മൂവാറ്റുപുഴ: സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി ജില്ലകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. നിലവിൽ കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ല വലിയ...
ചെന്നൈ: തമിഴ്‌നാട്ടിൽ ജനപ്രിയ വാഗ്ദാനങ്ങളും നിർണായക തീരുമാനങ്ങളുമായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്. നിർധന കുടുംബങ്ങൾക്ക് വർഷം മൂന്ന് സൗജന്യ...
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പറന്തൂരിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്ന പുതിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി തമിഴ്‌നാട് സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു. കാർഷിക ഭൂമിയും...
ജയ്പൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെ വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ രീതിയിൽ ഡാമിൽ കുളിക്കാനിറങ്ങിയ സർക്കാർ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. രാജസ്ഥാനിലെ അൽവാറിലാണ് സംഭവം. നാട്ടുകാരുടെ പ്രതിഷേധത്തെയും...
പെരുമ്പാവൂർ: അച്ഛനോടൊപ്പം കടയിൽ പോയി മടങ്ങുകയായിരുന്ന ഏഴു വയസ്സുകാരൻ ടോറസ് ലോറിയിടിച്ച് മരിച്ചു. പെരുമ്പാവൂർ നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസിലാണ് ദാരുണമായി കൊല്ലപ്പെട്ടത്....
മൂവാറ്റുപുഴ: ദീർഘകാല ആവശ്യമായ മൂവാറ്റുപുഴ ജില്ല രൂപീകരണം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു...
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ വാരാഘോഷത്തിന് തുടക്കമായതോടെ തലസ്ഥാന നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച വരെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി...