2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ആരാകും ഇന്നത്തെ ഭാ​ഗ്യശാലി ? അറിയാം കാരുണ്യ പ്ലസ് KN- 644 ലോട്ടറി ഫലം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 11:10 AM
പങ്കുവെക്കുക:
ആരാകും ഇന്നത്തെ ഭാ​ഗ്യശാലി ? അറിയാം കാരുണ്യ പ്ലസ് KN- 644 ലോട്ടറി ഫലം
ആരാകും ഇന്നത്തെ ഭാ​ഗ്യശാലി ? അറിയാം കാരുണ്യ പ്ലസ് KN- 644 ലോട്ടറി ഫലംകേരളപ്രഭാതം

കാരുണ്യ പ്ലസ് KN-644 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-644 ലോട്ടറി ഫലം പ്രഖ്യാപിച്ചതിൽ ഒരു കോടി രൂപ ഒന്നാം സമ്മാനവും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN- 644 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു നറുക്കെടുപ്പ് നടന്നത്.

ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്നയാൾക്ക് 5 ലക്ഷം രൂപയും ലഭിക്കും. 50 രൂപ മാത്രം വിലയുള്ള ഈ ലോട്ടറിക്ക് 5,000 രൂപ മുതൽ 100 രൂപ വരെയാണ് മറ്റ് പ്രോത്സാഹന സമ്മാനങ്ങളായി നിശ്ചയിച്ചിട്ടുള്ളത്.

ലോട്ടറി ഫലത്തിന്റെ പൂർണ്ണരൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com വഴി പരിശോധിക്കാവുന്നതാണ്. വിജയികൾ സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരാക്കേണ്ടതുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)