സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 1560 രൂപ, ഇന്നത്തെ നിരക്കറിയാം
N
Nazeema
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 13, ചൊവ്വ | 07:15 AM
പങ്കുവെക്കുക:

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി.
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. സ്വർണ വിലയിൽ ഉച്ച തിരിഞ്ഞ് ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,720 രൂപയായി. പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,09,760 രൂപയായി. രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞിരുന്നത്.
ഒക്ടോബർ 9ന് വില ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. അന്ന് പവന് 840 രൂപയാണ് വർധിച്ചത്.
പങ്കുവെക്കുക:




