August 26, 2026

thanviya M

ചെന്നൈ: തമിഴ്‌നാട്ടില്‍ നല്ല കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ഇത്രവേഗം മാറ്റം വരാന്‍ കഴിയുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും നടന്‍ ആര്‍. മാധവന്‍. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ്...
രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ജി.ഡി. നായിഡുവിന്റെ ബ്രിട്ടീഷ്കാല പോരാട്ടങ്ങൾ പറയുന്ന ‘ജി.ഡി.എൻ: എഡിസൺ ഓഫ് ഇന്ത്യ’ എന്ന ചിത്രത്തിൽ മാധവൻ നായകനാകുന്നു....
ന്യൂയോർക്ക്: പ്രായമാകുമ്പോൾ ഓർമ്മക്കുറവും ശാരീരിക ബുദ്ധിമുട്ടുകളും സ്വാഭാവികമാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ, ന്യൂയോർക്കിൽ നിന്നുള്ള 101 കാരിയായ ഐലീൻ ലെവിന്റെ ജീവിതം ഈ...
അതിവേഗ വണ്ടികളും വന്ദേഭാരതുകളും ബുള്ളറ്റ് ട്രെയിൻ സ്വപ്നങ്ങളും തലയുയർത്തി നിൽക്കുന്ന കാലം. ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം പറന്നെത്താനാണ് ഇപ്പോൾ എല്ലാവർക്കും തിടുക്കം. എന്നാൽ,...
മാഡ്രിഡ്: ഫുട്‌ബോൾ ലോകത്തെ വീണ്ടും അമ്പരപ്പിച്ച് ലയണൽ മെസി. സ്‌പെയിനിലെ മാഡ്രിഡ് മേഖലയിലെ സിയേറെ ഒഎസ്റ്റെ പ്രദേശത്തുണ്ടായ കാട്ടുതീ ദുരന്തത്തെ തുടർന്ന് പുനർനിർമാണ...
വാഷിങ്‌ടണ്‍: ഇറാനെതിരെ വാരാന്ത്യത്തില്‍ നടത്താനിരുന്ന സുപ്രധാന ആക്രമണത്തില്‍ നിന്ന്‌ യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ പിന്‍മാറിയതിന്‌ പിന്നില്‍ ഗുരുതരമായ ആയുധക്ഷാമമെന്ന്‌ റിപ്പോര്‍ട്ട്‌. ഇറാനുമായുള്ള...
മയാമി: ലോകകപ്പ് നിരാശകൾക്ക് വിരാമമിട്ട് ലയണൽ മെസി വീണ്ടും കളിക്കളത്തിൽ നിറഞ്ഞാടി. ലോകകപ്പിന് ശേഷം ഫസ്റ്റ് ഇലവനില്‍ തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്രയിൽ പ്ലാസ്റ്റിക് പടുത മേഞ്ഞ താത്കാലിക ഷെഡുകളിൽ ദുരിതം പേറി കഴിയുന്നത് 67 ആദിവാസി കുടുംബങ്ങൾ. വാരിയം, ഉറിയംപെട്ടി...
കൊച്ചി: കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദൊറോത്തി’യുടെ ടൈറ്റിൽ ടീസർ റിലീസ് ചെയ്തു. ആക്ഷനും റിവഞ്ചിനും പ്രാധാന്യം നൽകുന്ന...