2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ദുബായിലെ കൊക്കക്കോള അരീനയിൽ സം​ഗീത പ്രേമികളെ ആവേശത്തിലാക്കാൻ പ്രശസ്ത ഗായകൻ സിദ് ശ്രീറാം. നവംബർ 22ന് Sing India എന്ന പേരിൽ നടക്കുന്ന സം​ഗീത വിരുന്നിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തെന്നിന്ത്യൻ സിനിമാസംഗീതത്തിൽ സിദ് ശ്രീറാമിന്റെ ശബ്ദത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. ദുബായിലെ സം​ഗീതപ്രേമികൾക്ക് സിദ് ശ്രീറാമിന്റെ ​ഗാനം നേരിട്ട് ആസ്വ​ദിക്കാനുള്ള വേദിയായി കൊക്കക്കോള അരീന മാറും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളുമാകും പരിപാടിയുടെ പ്രധാന ആകർഷണം. പ്രേക്ഷകർക്ക് ഏറെ പരിചിതമായ, ഹൃദയത്തിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ സിദ് ശ്രീറാമിന്റെ സവിശേഷമായ ആലാപനശൈലിയിൽ നേരിട്ട് ആസ്വദിക്കാനാകും. ജിസിസിയിൽ ആദ്യമായി താരം നടത്തുന്ന സോളോ ലൈവ് ഷോയായിരിക്കും ഇത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഗാനങ്ങളുടെ വൈവിധ്യമാർന്ന സംഗീതാനുഭവം ദുബായിലെ സംഗീതാസ്വാദകർക്ക് പ്രത്യേക അനുഭവമാകുമെന്നാണ് പ്രതീക്ഷ. പരിപാടിയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചിരുന്നു. സിദ് ശ്രീറാമിന്റെ ഗാനങ്ങൾ തത്സമയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം. താഴെ കാണുന്ന ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 03:37 PM
പങ്കുവെക്കുക:

ദുബായിലെ കൊക്കക്കോള അരീനയിൽ സം​ഗീത പ്രേമികളെ ആവേശത്തിലാക്കാൻ പ്രശസ്ത ഗായകൻ സിദ് ശ്രീറാം. നവംബർ 22ന് Sing India എന്ന പേരിൽ നടക്കുന്ന സം​ഗീത വിരുന്നിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തെന്നിന്ത്യൻ സിനിമാസംഗീതത്തിൽ സിദ് ശ്രീറാമിന്റെ ശബ്ദത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. ദുബായിലെ സം​ഗീതപ്രേമികൾക്ക് സിദ് ശ്രീറാമിന്റെ ​ഗാനം നേരിട്ട് ആസ്വ​ദിക്കാനുള്ള വേദിയായി കൊക്കക്കോള അരീന മാറും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളുമാകും പരിപാടിയുടെ പ്രധാന ആകർഷണം. പ്രേക്ഷകർക്ക് ഏറെ പരിചിതമായ, ഹൃദയത്തിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ സിദ് ശ്രീറാമിന്റെ സവിശേഷമായ ആലാപനശൈലിയിൽ നേരിട്ട് ആസ്വദിക്കാനാകും. ജിസിസിയിൽ ആദ്യമായി താരം നടത്തുന്ന സോളോ ലൈവ് ഷോയായിരിക്കും ഇത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഗാനങ്ങളുടെ വൈവിധ്യമാർന്ന സംഗീതാനുഭവം ദുബായിലെ സംഗീതാസ്വാദകർക്ക് പ്രത്യേക അനുഭവമാകുമെന്നാണ് പ്രതീക്ഷ. പരിപാടിയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചിരുന്നു. സിദ് ശ്രീറാമിന്റെ ഗാനങ്ങൾ തത്സമയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം. താഴെ കാണുന്ന ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകും.കേരളപ്രഭാതം

ദുബായിലെ കൊക്കക്കോള അരീനയിൽ സം​ഗീത പ്രേമികളെ ആവേശത്തിലാക്കാൻ പ്രശസ്ത ഗായകൻ സിദ് ശ്രീറാം. നവംബർ 22ന് Sing India എന്ന പേരിൽ നടക്കുന്ന സം​ഗീത വിരുന്നിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തെന്നിന്ത്യൻ സിനിമാസംഗീതത്തിൽ സിദ് ശ്രീറാമിന്റെ ശബ്ദത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. ദുബായിലെ സം​ഗീതപ്രേമികൾക്ക് സിദ് ശ്രീറാമിന്റെ ​ഗാനം നേരിട്ട് ആസ്വ​ദിക്കാനുള്ള വേദിയായി കൊക്കക്കോള അരീന മാറും.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളുമാകും പരിപാടിയുടെ പ്രധാന ആകർഷണം. പ്രേക്ഷകർക്ക് ഏറെ പരിചിതമായ, ഹൃദയത്തിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ സിദ് ശ്രീറാമിന്റെ സവിശേഷമായ ആലാപനശൈലിയിൽ നേരിട്ട് ആസ്വദിക്കാനാകും. ജിസിസിയിൽ ആദ്യമായി താരം നടത്തുന്ന സോളോ ലൈവ് ഷോയായിരിക്കും ഇത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഗാനങ്ങളുടെ വൈവിധ്യമാർന്ന സംഗീതാനുഭവം ദുബായിലെ സംഗീതാസ്വാദകർക്ക് പ്രത്യേക അനുഭവമാകുമെന്നാണ് പ്രതീക്ഷ. പരിപാടിയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചിരുന്നു. സിദ് ശ്രീറാമിന്റെ ഗാനങ്ങൾ തത്സമയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം. താഴെ കാണുന്ന ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)